Own Business in Doha Qatar 🇶🇦
MAIDS. Q A Cleaning Hospitality & Contracting W.L.L - 15 Yrs Still Working:- Shakhe Abdulla Bin Khalid Bin Thani.
🛬 🇶🇦 💞 🛫 🇮🇳 ➡️ 🏎 🚘 🏠 🥘
💞💞💞കണ്ണൂരുടാ🍲🥘🥗💞💞💞
ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം,
എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും
കണ്ടുമുട്ടാമെന്ന വാക്കു മാത്രം.
നാളെ പ്രതീക്ഷതന്‍ കുങ്കുമപൂവായി
നാം കടംകൊള്ളൂന്നതിത്ര മാത്രം.
രേണുകേ നാം രണ്ടു നിഴലുകള്‍
ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍
പകലിന്റെ നിറമാണ് നമ്മളില്‍
നിനവും നിരാശയും.
കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി.
നിറയുന്നു നീയെന്നില്‍ നിന്റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളി പോലെ.
💞💞💞💞💞💞
മനസ്സൊന്ന് കലങ്ങുമ്പോ
തോളിൽ കയ്യിട്ടു ചേർത്തു പിടിച്ചു സാരമില്ലെന്നു പറയുന്ന കൂട്ടുകാരോളം വരില്ല....
പൊയ്മുഖമുള്ള പല സ്നേഹങ്ങളും.....
💞💞💞💞💞💞