RD on Clubhouse

Updated: Jun 4, 2024
RD Clubhouse
1.4k Followers
1.5k Following
@rdsuresh2 Username

Bio

Own Business in Doha Qatar 🇶🇦
Maids Q.A Cleaning Hospitality & Contracting WLL - ( MD )
15 Yrs Still Working :- Shakhe Abdulla Bin Khalid Bin Thani...

🛬 🇶🇦 🚦👷🏼‍♂️💞 🇮🇳 🚘 🏠 👨‍👨‍👦‍👦🏎 🥘🍲 🛫

💞💞💞 കണ്ണൂരുടാ 💞💞💞

"ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം" ,
എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും
കണ്ടുമുട്ടാമെന്ന വാക്കു മാത്രം.
നാളെ പ്രതീക്ഷതന്‍ കുങ്കുമപൂവായി
നാം കടംകൊള്ളൂന്നതിത്ര മാത്രം.
രേണുകേ നാം രണ്ടു നിഴലുകള്‍
ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍
പകലിന്റെ നിറമാണ്‌ നമ്മളില്‍
നിനവും നിരാശയും.
കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി.
നിറയുന്നു നീയെന്നില്‍ നിന്റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളി പോലെ.
💞💞💞💞💞💞
മനസ്സൊന്ന് കലങ്ങുമ്പോ
തോളിൽ കയ്യിട്ടു ചേർത്തു പിടിച്ചു സാരമില്ലെന്നു പറയുന്ന കൂട്ടുകാരോളം വരില്ല....
പൊയ്മുഖമുള്ള പല സ്നേഹങ്ങളും.....
💞💞💞💞💞💞
ഇന്ന് കണ്ട മാത്രയിൽ
പൂവിടുന്ന പ്രണയ മന്ദാരങ്ങൾ
തളിർക്കുന്നു സന്ദേശ വേഗതയിൽ
ആകാശ സ്വപ്നങ്ങളായി
ഒരു ഞൊടിയുടെ ഇടവേളയിൽ
പറക്കുന്നൊരു ഈയാംപറ്റ പോലെ
നിമിഷങ്ങളിൽ ജീവനുണരകയും.. മൃതിയടയുകയും ചെയ്യുന്നതോ പുതു പ്രണയം - "അച്ചൂസ്"
💞💞💞💞💞💞

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 04, 2024 1,473 +3 +0.3%
May 02, 2024 1,470 +1 +0.1%
March 20, 2024 1,469 +5 +0.4%
March 03, 2024 1,464 +4 +0.3%
February 10, 2024 1,460 +5 +0.4%
January 23, 2024 1,455 +5 +0.4%
January 07, 2024 1,450 +4 +0.3%
December 22, 2023 1,446 -54 -3.6%
November 14, 2021 1,500 +100 +7.2%

Charts

More Clubhouse users