Ratzzzz S on Clubhouse

Updated: Nov 19, 2023
Ratzzzz S Clubhouse
586 Followers
894 Following
Jun 13, 2021 Registered
@ratzzzzzzz Username

Bio

നാൻ പോണ ഇടമെല്ലാമേ തൊലയിന്ത് പോയിടും.. അത് എന്നുടെ സാപം....

ഈ മുഖാവരണം എന്റെ മനസ്സിനേയും മറച്ചിരിക്കുന്നു... ഈ രഹസ്യങ്ങൾ എന്നോടുകൂടി മണ്ണിൽ അലിഞ്ഞു ചേരുമായിരിക്കും....

ഏകാന്തതയുടെ തടവറയിലിരുന്ന് ഞാൻ എന്റെ നഷ്ടസ്വപ്‌നങ്ങളെ താലോലിക്കുന്നു....😍
ഈ തോൽവി നൽകുന്ന ലഹരി എന്നെ മത്തു പിടിപ്പിക്കുന്നു...
ഇതിൽ ഞാൻ അലിഞ്ഞില്ലാതാകും...

ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരു ചിത്രശലഭമായി ജനിക്കണം...
ഓരോ മനസ്സിലും കുളിര് പകരുന്ന ഒരു മഞ്ഞുതുള്ളിയായി മാറണം....
മഴത്തുള്ളിയായി ഓരോ പുൽക്കൊടിയുടെയും നെറുകയിൽ ഉമ്മ വെയ്ക്കണം....

Invited by: Dipin Mohan

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 19, 2023 586 +2 +0.4%
January 06, 2023 584 -7 -1.2%
September 22, 2022 591 -2 -0.4%
August 05, 2022 593 -3 -0.6%
June 29, 2022 596 -22 -3.6%
May 22, 2022 618 -1 -0.2%
April 14, 2022 619 +13 +2.2%
December 02, 2021 606 +3 +0.5%
October 24, 2021 603 +8 +1.4%
September 17, 2021 595 +435 +271.9%

Charts

Member of

More Clubhouse users