RE Killer on Clubhouse

Updated: Dec 2, 2023
RE Killer Clubhouse
330 Followers
1.2k Following
Jun 3, 2021 Registered
@ratheeshms191 Username

Bio

ONE MORE WASTING TIME.. ONE LIFE ,ONE CHANCE 🏞️⛰️🏍️🏍️💨💨



"മരണം വരെ
ഒരിക്കലും നമ്മെ
തനിച്ചാക്കാത്ത
നിഴലുകൾക്ക്
പറയുന്ന
പേരാണത്രേ........"

കൂട്ടുകാർ🙃

അറിയാതെ ഞാൻ തേടും വഴിയിൽ നീ വന്നെങ്കിൽ
ഒരു നോക്ക് കാണാനായി കൊതിക്കുന്നു എൻ മനം……
പറയാതെ നീ പോകും നേരത്തു നീ കാണാതെ
കരയുന്നുണ്ടെൻ ഹൃദയം നീ പോലുമറിയാതെ …..
തണലായി നീ എന്നും എൻ കൂടെ ഉണ്ടെങ്കിൽ
അകലില്ല ഒരിക്കലും ഞാൻ നിന്നേ തനിച്ചാക്കി…..
ഇനിയെങ്കിലും എൻ പ്രിയേ പറയാമോ ഒരു വാക്ക്
എന്നോട് മാത്രമായി നീ എന്റേതാണെന്നു…

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
December 02, 2023 330 +6 +1.9%
November 15, 2022 324 -3 -1.0%
September 06, 2022 327 -3 -1.0%
July 27, 2022 330 -2 -0.7%
June 20, 2022 332 -17 -4.9%
May 14, 2022 349 -3 -0.9%
February 07, 2022 352 -3 -0.9%
December 31, 2021 355 -6 -1.7%
November 23, 2021 361 -4 -1.1%
October 15, 2021 365 +75 +25.9%

Charts

More Clubhouse users