Rasheed Parakkal on Clubhouse

Updated: Apr 16, 2024
Rasheed Parakkal Clubhouse
3.4k Followers
318 Following
May 29, 2021 Registered
@rashiparakkal Username

Bio

film Director
Lyricist
Scriptwriter
Novelist
9847744360 (whats up )

സമീർ എന്ന സിൽമയാണ് സംവിധാനം ചെയ്തിട്ടുള്ളത്
"മഴ ചാറും ഇട വഴിയിൽ ' എന്ന പാട്ടാണ് ആദ്യായി എഴുതീത്

കൊർച്ച് ഷോർട് ഫിലിം
കൊർച്ച് നോവലുകൾ
ഒരു കവിതാ പുത്തകം
കുറച്ച് പാട്ടുകൾ
സമീർ എന്ന പേരിൽ ഒരുസിനിമ
ഇതൊക്കെയാണ് സമ്പാദ്യം

സമീർ ഫിലിം
ദേശീയ അവാർഡിൻ്റെ ഫൈനൽ റൗണ്ടു വരെ എത്തിയ ചിത്രമാണ് . ഇത്തവണത്തെ ഫിലിം ക്രിട്ടിക്സ് മൂന്ന് അവാർഡ് - കല്യാൺ സിൽക്സ് അവാർഡ് മലയാള പുരസ്കാരം -പ്രേം നസീർ പുരസ്കാരം സന്തോഷം - സുമൻ Tv പുരസ്കാരം (തെലുങ്ക്) എന്നിവ ലഭിച്ചു സൈമ അവാർഡിനും പരിഗണിച്ചിട്ടുണ്ട് എന്ന് കൂടി എളിമയോടെ ഉണർത്തട്ടെ )

https://youtu.be/3FJQ4j2X3tw


14 ഷോർട് ഫിലിമുകളാണ് ചെയ്തിട്ടുള്ളത് അതിൽ 12 എണ്ണത്തിലും ഡയലോഗുകളില്ല
Rasheed Parakkal എന്ന് യൂടൂബിൽ തിരഞ്ഞാൽ കാണാം

നോവലുകൾ
1 ഒരു തക്കാളി കൃഷിക്കാരൻ്റെ സ്വപ്നങ്ങൾ - ഗ്രീൻ ബുക്സ് (തനിമ പുരസ്കാരം)

2 കുടജാദ്രിയിലെ നിലാവ് - ഗ്രീൻ ബുക്സ് (അങ്കണം അവാർഡ്)

3 മുറ്റത്തെ മൂവ്വാണ്ടൻ -ഗ്രീൻ ബുക്സ് (ഖസാക്ക് പുരസ്കാരം)

4 ചന്ദ്ര ജീവി-ഗ്രീൻ ബുക്സ്

5 ഒരു നുള്ളു പുഞ്ചിരി (ഓർമ്മക്കുറിപ്പുകൾ ) - ഗ്രീൻ ബുക്സ്

6 ഓപ്പറേഷൻ സുമിത്ര - കറണ്ട് ബുക്സ്

7 ജോസേട്ടൻ്റെ സുവിശേഷം - പൂർണ്ണ ബുക്സ് ( പൂർണ്ണ - ഉറൂബ് നോവൽ മത്സരത്തിലേക്ക് തിരഞ്ഞെടുത്ത കൃതി)

8എന്നേക്കൊണ്ടാവുന്നത് ക്രവിതാ സമാഹാരം) - ലാൽ ബുക്സ്

9 മുറിവേറ്റവൻ്റെ ചുംബനങ്ങൾ -
-സാപ്പിയൻസ് ലിറ്ററേച്ചർ

10 അറബി മലയാളി
ഗ്രീൻ ബുക്സ്

11. ആരും പറയാത്ത പ്രണയ കഥ
H&C

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
April 16, 2024 3,497 +3 +0.1%
March 12, 2024 3,494 +2 +0.1%
February 19, 2024 3,492 +2 +0.1%
February 01, 2024 3,490 +2 +0.1%
January 15, 2024 3,488 +4 +0.2%
December 30, 2023 3,484 +4 +0.2%
December 14, 2023 3,480 +3 +0.1%
November 29, 2023 3,477 +1 +0.1%
November 15, 2023 3,476 +2 +0.1%
October 19, 2023 3,474 +74 +2.2%

Charts

Member of

More Clubhouse users