Raseela mohammed on Clubhouse

Updated: Jun 30, 2024
Raseela mohammed Clubhouse
2.8k Followers
195 Following
@raseelaanu Username

Bio

ജീവിക്കുമ്പോൾ മനുഷ്യനായി ജീവിക്കുക,ചതിയിലൂടെയും വഞ്ചനയിലൊടെയും നേടുന്ന ഒന്നും അതികം ആയുസ്സില്ല, എനിക്ക് മതമുണ്ട് രാഷ്ട്രീയമുണ്ട് രണ്ടും എന്റെ സ്വതന്ത്യം.മറ്റുള്ളവരെ സഹായിച്ചും കണ്ണീരോപ്പിയും ജീവിക്കുമ്പോൾ സ്വാർഗ്ഗ തുല്യം.ശത്രുവിനെക്കാൾ ഭയക്കണം തോളിൽ കയ്യിട്ടു നടക്കുന്ന മിത്രാതെ കാരണം, പ്രദീക്ഷിക്കാത്ത വേദനകൾക് ആഴം കൂടും ആരുമില്ലാത്തവരുടെ ആരെങ്കിലുംആകണം. നിങ്ങൾ നിരന്തരം വിമർശിക പെടുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങൾ ശെരിയായ പതിയിലൂടെയാണ് എന്ന്. ഒരു മനുഷ്യൻ കാരണം മറ്റൊരു മനുഷ്യൻ സങ്കടത്തിലാവുകയും. ജീവിതത്തെ വെറുക്കുകകയും ചെയ്യുന്നതിനേക്കാൾ വലിയ ദുരന്തമുണ്ടോ? നമ്മൾ ആരുടെ ദുഃഖത്തിന്നും കാരണമാകാതിരിക്കുക. നീ കൊടുത്ത മതിപ്പും നീ ചെയ്ത ദാനവും നീ ചെയ്ത ദ്രോഹവും ഒരുനാൾ തിരികെ വന്നു നീ ചെയ്തതിനെക്കാളും ഭംഗിയായി നിനക്ക് തിരിച്ചുതരുമെന്ന ഒരുമയോടെ ജീവിക്കുക.🌹🌹🌹🌹🌹🌹🙏🙏🙏.,...,...........പ്രാർത്ഥിക്കും മുൻപ് വിശ്വസിക്കുക, സംസാരിക്കും മുൻപ് കേൾക്കുക, ചിലവാകും മുൻപ് നേടുക എഴുതും മുൻപ് ചിന്തിക്കുക ഉപേക്ഷിക്കും മുൻപ് ശ്രമികുക മരണത്തിനു മുൻപ് ജീവിക്കുക (അബ്ദുൽ കലാം )❣️

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
May 28, 2024 2,832 +2 +0.1%
March 16, 2024 2,830 -1 -0.1%
February 23, 2024 2,831 +1 +0.1%
January 03, 2024 2,830 -1 -0.1%
December 18, 2023 2,831 -1 -0.1%

Charts

More Clubhouse users