Raneesh Richu on Clubhouse

Updated: Jul 7, 2023
Raneesh Richu Clubhouse
19 Followers
30 Following
@raneeshrichu Username

Bio

തിരയെടുത്ത തീരങ്ങളിൽ അടർന്നു പോയത് ഓർമ്മയുടെ കാൽപാദം മാത്രമായിരുന്നു ...... ...... എങ്കിലും തിരമാലകൾ കണ്ട മാത്രയിൽ തന്നെ മറവിയുടെ മാറാല തട്ടുകൾ കുടഞ്ഞു നീക്കി .... എന്റെ കാൽ പാദങ്ങളെവാരിപുണർന്നിരുന്നു
✨️
✨️💕💕അകന്നുപോയതെന്തേ ... എന്നെn അറിഞ്ഞിതാഞ്ഞതെന്തെ .. അലിഞ്ഞു ചേർന്നതല്ലേ എന്റെ ഹൃത്തുള്ളിൽ പണ്ടേ ... കുഞ്ഞു പൂവിനുള്ളിൽ കൊതിയൂറും തേന്തുള്ളി പോലെ .. ഒളിച്ചു വച്ചതല്ലേ എന്റെ നെഞ്ചിനുള്ളിൽ നിന്നേ..കേട്ടിടാഞ്ഞതെന്തെ .. എന്റെ ഹൃദയരാഗമന്ത്രം കാത്തിരപ്പു 💕💕

🍁🎶🎶🎻നിനക്കായ് ഞാൻ പാട്ടു പാടുമ്പോൾ ... എനിക്കായ് നീ കാത്തു നിന്നില്ലേ ... നീ മറന്ന പാട്ടുകൾ ... നീ പകുത്ത നെഞ്ചിലേറ്റി ... ഓർത്തു പാടുമ്പോൾ ... നീയെനിക്കായ് കാത്തു നിന്നില്ലേ ... നീയെന്റെ സ്വപ്നമല്ലേ ... നീയെന്റെ സ്വർഗ്ഗമല്ലേ ... പൂത്തരാവല്ലേ ... എന്റെ പൂന്തളിരല്ലേ ... പൂത്തരാവല്ലേ ... എന്റെ പൂന്തളിരല്ലേ ... കാത്തു നിന്ന ഈ മരത്തണലിൽ ... നനവാർന്നയോർമ്മ പൂക്കൾ തന്നവളേ ... പെയ്തൊഴിഞ്ഞ തൂനിലാമഴയിൽ .. . നിറമൗനമോടെ നടന്നകന്നവളേ ... നീ മറന്നുവോ ... എന്റെ ആത്മനൊമ്പരം ... നീ മറന്നുവോ ... എന്നെ നീ മറന്നുവോ ...🎶🎶
🌹
ആരോ വിരൽ മീട്ടി മനസ്സിൻ .. മൺവീണയിൽ ... ഏതോ മിഴിനീരിൻ ശ്രുതി മീട്ടുന്നു മൂകം ... തളരും .. തനുവോടെ .. ഇടറും .. മനമോടെ .. വിടവാ..ങ്ങുന്ന സന്ധ .. ആരോ വിരഹാർദ്രയായ സ ... ഇന്നാരോ വിരൽ മീട്ടി മനസ്സിൻ .. മൺവീണയിൽ ....... വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി വർണ്ണരാജി നീട്ടും വസന്തം വർഷശോകമായി നിന്റെ ആർദ്രഹൃദയം .. തൂവൽ ചില്ലുടഞ്ഞ പടമായി ( 2 ) ഇരുളിൽ പറന്നു മുറിവേറ്റുപാടുമൊരു പാവം പൂവൽ കിളിയായ് നീ .. ആരോ വിരൽ മീട്ടി മനസ്സിൻ .. മൺവീണയിൽ .... ഏതോ മിഴിനീരിൻ ശ്രുതി മീട്ടുന്നു മൂ..കം ... പാതിമാഞ്ഞ മഞ്ഞിൽ പതുക്കെ പെയ്തൊഴിഞ്ഞ മഴയിൽ .. കാറ്റിൽ മിന്നിമായും വിളക്കായ് കാത്തു നിൽപ്പതാ..രേ നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം .. ( 2 ) മനസ്സിൽ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീർ മുകിലാ..യ് നീ .. ആരോ വിരൽ മീട്ടി മനസ്സിൻ .. മൺവീണയിൽ .... ഏതോ മിഴിനീരിൻ ശ്രുതി മീട്ടുന്നു മൂ..കം ... തളരും .. തനുവോടെ ... ഇടറും .. മനമോടെ .. വിടവാ..ങ്ങുന്ന സന്ധ .. വിരഹാർദ്രയായ സന്ധ ...🌹
💞തെയ് തെയ് തെയ് തെയ്താരോ തെയ് തെയ് തെയ് തെയ് തെയ്താരോ കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ ( 2 ) നീലത്തിരമാലകൾ മേലേ നീന്തുന്നൊരു നീർക്കിളിപോലേ കാണാമത്തോണി പതുക്കെ ആലോലം പോകുന്നകലേ മാരാ നിൻ പുഞ്ചിരിനൽകിയ രോമാഞ്ചം മായുംമുമ്പേ നേരത്തേ .... നേരത്തേ സന്ധ്യമയങ്ങും നേരത്തേ പോരുകയില്ലേ ( കാറ്റേ ... ) ആടും ജലറാണികളെന്നും ചൂടും തരിമുത്തും വാരി ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ ചേമന്തി പൂമണമേറ്റും മൂവന്തിമയങ്ങും നേരം സ്നേഹത്തിൻ മുന്തിരി നീരും സ്നേഹത്തിൻ മുന്തിരി നീരും ദേഹത്തിൻ ചൂടും നൽകും ( കാറ്റേ ..💞

Member of

More Clubhouse users