Rakesh Raki on Clubhouse

Updated: Sep 8, 2023
Rakesh Raki Clubhouse
202 Followers
297 Following
@rakeshrakirr Username

Bio

🎭Star Fortune Movies (Movie Production)
🎭Fortune dubbing & Editing Studio (Kowdiar, Tvm)
📺 Program Producer (Media City & BTv Channel)

🎬 Assistant /Associate Director (Film Industry)


🎂28th Jan
❤Films📽️🎬
❤Songs🎻🎼🎧📻
❤Drama 🎭
❤Writing🖋️
❤Poem 🎧
❤Reading☕️
❤Traveling🚍🏍️
❤Food🍗🍔🍫
❤Friends🎁🍻
❤Gym💪🏋️


❤️പ്രണയം മഴയോട്
❤️പ്രണയം കാടിനോട്
❤️പ്രണയം സിനിമയോട്
❤പ്രണയം പാട്ടിനോട്

ചരിത്രം അത് വിജയിച്ചവർക്ക് വേണ്ടി മാത്രം അല്ല അത് തോറ്റുപോയവർക്ക് കൂടി അവകാഷപ്പെട്ടതാണ്. അതുകൊണ്ടാണല്ലോ തോറ്റുപോയവരുടെ പേരും ചരിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

തോൽക്കുന്നുണ്ടെങ്കിൽ അതും ചരിത്രമാകാനായി തോൽക്കുക....!!!
രാകേഷ് രാഖി
********************************

കനലെരിയും കണ്ണുകളിൽ
തീ ജ്വാലകൾ പാറുമ്പോൾ
കനവെരിയും കൺപീലികളിൽ കണ്ണീർ പുഴ ഒഴുകുന്നു.
ഒഴുകുന്നോരാ പുഴയിൽ മുങ്ങി
ശ്വാസത്തിനായി കേഴുമ്പോൾ
ഓർമ്മകൾ തൻ പാതിവഴിയിൽ ഞാൻ
മറന്നൊരു ചെറുപുഷ്പം...

രാകേഷ് രാഖി

സ്വപ്നം കൊണ്ട് ഒരു വഞ്ചി ഉണ്ടാക്കി ഞാൻ
ഓർമ്മതൻ പടിവാതിലിൽ എത്തി
ഓർമ്മതൻ പടിവാതിൽ ഒരു പൂവു നട്ടുഞാൻ
ഇന്നൊരു പൂക്കാലമായി മാറി
പ്രണയങ്ങൾ സൗഹൃദങ്ങൾ ഓർമ്മതൻ ഭിത്തിയിൽ കണ്ടുമറന്ന നിഴലുകൾ
ഇറങ്ങുവാൻ അനുവാദമില്ലന്നറിഞ്ഞിട്ടും
വിഫലമാം ഒരു ശ്രമം നടത്തി ഞാൻ
കണ്ണുകൾ ചിമ്മിതുറന്നൊരു നേരത്ത്
ഓർമ്മകൾഓർമയിൽ ഓർമ്മകൾമാത്രം....!!!!

രാകേഷ് രാഖി


രാത്രിമഴയെ കൂട്ടി കാടുകാണാൻ ഇറങ്ങി,
കാട്ടിൽ എത്തിയപ്പോൾ കൂടെ കൂട്ടാതെ പോയ പരിഭവവുമായി മഞ്ഞുതുള്ളികൾ ,
പൂക്കൾ കണ്ടു മലകൾ കണ്ടു അരുവി കണ്ടു താഴ്‌വര കണ്ടു.
തിരുകെ വരാൻ മടിച്ചു നിന്ന രണ്ടുപേരെയും കാട്ടിൽ ഉപേക്ഷിച്ചു കൂടെ
അവളുടെ ഓർമകളും.....
ഇനി ഒരു വരവില്ലന്നറിഞ്ഞിട്ടും പാഴ് വാക്ക് നൽകി തിരിഞ്ഞു നടന്നു....!!!

രാകേഷ് രാഖി


സ്വപ്നത്തിൻ രഥത്തിലേറി ലഹരിതൻ വീഥിയിലൂടെ ജീവിതത്തിൻ ആദ്യ നാളുകളിലേക്ക് പോകുമ്പോൾ അറിയാതെ തോന്നുന്നു ഇടവേളക്ക് അടുത്ത ഈ നാടകം ഒരുവട്ടം കൂടി ആദ്യം മുതൽ അരങ്ങിലാടാൻ കഴിഞ്ഞെങ്കിൽ... !!!!!
രാകേഷ് രാഖി

Fb:Rakesh Rakhi

Member of

More Clubhouse users