Rajan Thalore on Clubhouse

Updated: Sep 17, 2023
Rajan Thalore Clubhouse
251 Followers
25 Following
May 30, 2021 Registered
@rajanthalore Username

Bio

ഞാൻ കെ.രാജൻ.
രാജൻ തലോർ.
തൃശൂരിലെ തലോരാണ് ദേശം.
ഇപ്പോൾ തലോരിനടുത്ത് എടക്കുന്നിയിൽ താമസിക്കുന്നു.
സാംസ്കാരികപ്രവർത്തകനായ അധ്യാപകനായി അറിയപ്പെടാൻ ആഗ്രഹിക്കുന്നു.
ഇപ്പോൾKILAയുടെRPയായി ജനകീയാസക്ഷണരംഗത്ത് പ്രവേശിക്കുന്നു.
തലോർഗ്രാമീണവായനശാല പ്രസിഡണ്ട്.
ഡോ.സുകുമാർ അഴീക്കോട് ഫൗണ്ടേഷൻ മുൻ ചെയർമാനും ഇപ്പോഴത്തെ വൈസ് ചെയർമാനും.
തൃശൂരിൻ്റെ സംസ്കാരലോചനം ചെയർമാൻ.
യാത്രികം കൺവീനർ.

സോഷ്യൽ മീഡിയകളിൽ സജീവം:
ഞാൻ രൂപീകരിച്ച് admin ആയിട്ടുള്ളwats app groups:-
1.യാത്ര
2.യാത്ര(2)
3. പൊതുവിദ്യാലയം,കേരളം
4. അഴീക്കോട് വിചാരം
5. തൃശൂരിൻ്റെ സംസ്കാരലോചനം
6.ശബ്ദരേഖ:റേഡിയോസൗഹൃദം
7. സ്വാസ്ഥ്യം: ആരോഗ്യവിചാരം.
8. ഇതി-ഹാസം (ഹാസ്യം മാത്രം)
9. സിനിമ സിനിമ
10. കൃഷകം
11.തലോർപൗരാവലി
12. ഗ്രാമീണവായനശാല, തലോർ
13.അഴീക്കോട് പ്രഭാഷണസദസ്സ്
14.മഹാത്മാവിൻ്റെ മാർഗ്ഗം.
15.യാത്രികം.
16.കരഘോഷം
17.തൃശൂർ:വിശപ്പുവിമുക്ത-യാചകരഹിതം.

എന്നെ admin ആക്കിയിട്ടുള്ള ഗ്രൂപ്പുകൾ:
1.സേവന-1
2.സേവന-2
3.സേവന-3
4.സേവന-4
5.സേവന-5
6. നാലുമണിപൂക്കൾ( പാട്ട്മാത്രം)
7. അക്ഷരായനം- News analysis
8.അനന്തരം (മരണാനന്തരം ശരീരം ദാനം ചെയ്തവരുടെ കൂട്ടായ്മ)

Invited by: യു.എസ് . നാരായണൻ

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 17, 2023 251 +5 +2.1%
September 01, 2022 246 +1 +0.5%
July 26, 2022 245 +1 +0.5%
April 04, 2022 244 +3 +1.3%
February 06, 2022 241 +3 +1.3%
December 30, 2021 238 +2 +0.9%
November 22, 2021 236 +3 +1.3%
October 14, 2021 233 +5 +2.2%
September 07, 2021 228 +197 +635.5%

Charts

Member of

More Clubhouse users