Raji Nampoothiry on Clubhouse

Updated: Jun 12, 2024
Raji Nampoothiry Clubhouse
1.8k Followers
1k Following
@rajamany Username

Bio

എന്നെ സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കുന്ന തിരക്കിലായതുകൊണ്ടാണ്‌ എന്നെ വെറുക്കുന്നവരെ തിരിച്ച്‌ വെറുക്കാൻ സമയം കിട്ടാത്തത്‌❤

ഈ ലോകം തന്നെ കൈപ്പിടിയിലോതുങ്ങുമ്പോൾ, ഹൃദയങ്ങൾ തമ്മിൽ അകലാതിരിക്കട്ടെ.

കുറച്ചു നിമിഷത്തെ സന്തോഷങ്ങൾക്ക്‌ വേണ്ടി ജന്മശാന്തി നശിക്കാതിരിക്കട്ടെ .

എത്ര ഉയർന്നു പറന്നാലും കൂടണയുന്ന മണ്ണിന്റെ മണം മറക്കാതിരിക്കട്ടെ.

നിങ്ങളുടെ തീരുമാനങ്ങൾക്ക് ഒന്നല്ല ഒരുപക്ഷെ പല ജീവിതങ്ങളുടെ പുഞ്ചിരിയുടെ വിലയുണ്ടാവും.

നിങ്ങളുടെ സാന്നിദ്ധ്യം ആർക്കും കണ്ണുനീരാകാതിരിക്കട്ടെ .
പോകുന്നിടത്തൊക്കെയും പുഞ്ചിരി വിരിയാൻ, ശാന്തി തളിരിടാൻ ജന്മം കാരണമാകട്ടെ !

നിങ്ങൾക്ക് പകരമാവാൻ ഈ മണ്ണിൽ നിങ്ങൾ മാത്രമേയുള്ളൂ.

ഇന്നിനോട്‌ മിണ്ടുക
ഇന്നലയെ മറക്കുക
നാളെയെ ഓർക്കാതിരിക്കുക

പ്രതിസന്ധികളിൽ ചേർത്ത് നിർത്തിയവർക്കും ഇപ്പോഴും എന്നോട് ചേർന്ന് നിൽക്കുന്നവർക്കും ഒരായിരം നന്ദി ❤

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 12, 2024 1,849 +20 +1.1%
May 10, 2024 1,829 +22 +1.3%
March 24, 2024 1,807 +3 +0.2%
March 07, 2024 1,804 +11 +0.7%
February 14, 2024 1,793 +11 +0.7%
January 28, 2024 1,782 +7 +0.4%
January 11, 2024 1,775 +22 +1.3%
December 26, 2023 1,753 +12 +0.7%
December 10, 2023 1,741 +1 +0.1%
November 25, 2023 1,740 +7 +0.5%

Charts

More Clubhouse users