L A on Clubhouse

Updated: Dec 3, 2023
L A Clubhouse
43 Followers
86 Following
@rainingforyou Username

Bio

നീ വരൂ,
കൂരമ്പിന്റെ വിഷനീലിമയായി
കിനാവുകൾ പഴുത്തടരാൻ തുടങ്ങും മുമ്പ്,
കൽത്തളങ്ങളിൽ ചോരത്തുള്ളികൾ വീണ്
ചുവക്കും മുമ്പ്,
നെഞ്ചുകീറിയ ഭ്രാന്തൻ പ്രേമത്തിന്റെ
സിരകൾ പൊട്ടും മുമ്പ്,
പണ്ടെന്റെ കണങ്കാലിൽ
തുളവീണുരുക്കിയ ചെമ്പുവളയം
പാപങ്ങളിൽ കറുക്കും മുമ്പ് ,
തീവെട്ടികൾ പൊട്ടിച്ചിരിച്ചലറി
ചെണ്ടകൾ കീറും മുമ്പ്,
കണ്ണിലെ കൃഷ്ണ മണിക്കുള്ളിലെ മൗനരന്ധ്രം
സ്മൃതിധാരയിൽ പൊട്ടി ചിതറും മുമ്പ്,
പേക്കിനാവുകളുടെ കടന്നൽക്കൂട്ടിൽ
കുത്തേറ്റ മുഖം വിണ്ടു കീറും മുമ്പ്,
കാമനകളുടെ കത്തുന്ന ലഹരിയിൽ
കരൾ പറിഞ്ഞു വീഴും മുമ്പ്,
നീ വരൂ
കൂരമ്പിന്റെ വിഷനീലിമയായി
പിളർന്നു മാറ്റൂ
കർമ്മ ദോഷത്തിന്റെ നികുംഭില.

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
December 03, 2023 43 +2 +4.9%
June 13, 2022 41 +1 +2.5%
March 29, 2022 40 +1 +2.6%
January 30, 2022 39 +2 +5.5%
December 23, 2021 37 +1 +2.8%
November 15, 2021 36 +30 +500.0%

Charts

Member of

More Clubhouse users