Kannan Pream on Clubhouse

Updated: Nov 13, 2023
Kannan Pream Clubhouse
282 Followers
239 Following
@rain143 Username

Bio

Knowledge seeker.
Humanity is everything

Insta : Arun__kumar/tr

Am a Cis gay 😜Androsexual

🏳️‍🌈🌤️Be as human .


നീ നിറഞ്ഞ നിമിഷ വഴികളിൽ നിറഞ്ഞാടിയ പാവയായ്
ഓർമ്മകളിൽ പുഞ്ചിരി നിറച്ച്
സ്വപ്നം പൊലിഞ്ഞ ശവകുടിരവും പേറി ....
യാത്ര ..... തുടരുന്നു.❤️❤️❤️
നിങ്ങൾ മരണപ്പെട്ട ശവത്തിന് ശരീരത്തിന് ജീവൻ ഉണ്ടെന്ന് സങ്കൽപ്പിച്ചിട്ടുണ്ടോ?
എല്ലാവരും കണ്ടു മടങ്ങും. കാട്ടിൽ തള്ളിയ ജഢത്തിൽ നിന്നും കഴുകൻമാർ എന്റെ മാംസങ്ങൾ കൊത്തി വലിച്ച് മടങ്ങുന്നു .... പിടയാൻ പോലും ആകാതെ ഉറക്കെ അലറാൽ പോലും കഴിയാതെ എല്ലിൽ വേദന തണുപ്പിൽ ഉറയുന്നു .
ആരാലും പരിഗണിക്കപ്പെടാതെ അഴുകി അമരാൻ വിധിച്ച ജൻമ്മങ്ങളിൽ നീയും . പുരുഷനെ പ്രണയിക്കുബോൾ ഒടുങ്ങുന്ന സുന്ദര്യമുള്ള സ്നേഹ ബന്ധങ്ങൾ . ശരിക്കും നിങ്ങൾ മറ്റുള്ളവരെ ധരിപ്പിക്കാനായി ആവും എന്നെ സ്നേഹിച്ചത് . സ്വന്തം ഹൃദയത്തിൽ ഒരു മണൽതരിയോളം പോലും സ്നേഹം എന്നോട് ഇല്ല എന്ന് മനസിലാക്കലുകൾ അത് ശരിക്കും കടലിൻ നടുക്ക് ആയത് പോലെ ആണ് എവിടെക്കും തുഴഞ്ഞ് പോകാം ദിക്കറിയാതെ , .............................

Member of

More Clubhouse users