വസുന്ദരയാടൊരു ചോദ്യം
.....................................................
വസുന്ദരെ നിന്നിൽ മരിച്ചു
മറഞ്ഞവരെത്ര ?
ത്യാഗത്തിനൊടുവിൽ
സരയുവിൽ മുങ്ങിത്താഴ്ന്നതെന്തേ?
വിഷമുള്ളുകൊണ്ടതെന്തേ?
അവസാന ശ്വാസത്തിൽ
ഹരേരാം ചൊല്ലിയ പരമാത്മാവെന്തേ?
പത്തു തലയും അറുത്തിട്ടതെന്തേ?
ബോധിവൃക്ഷച്ചുവട്ടിലെ
ബുദ്ധിയുടെ കേദാരമെവിടെ ?
കുഞ്ഞിനെ പ്രസവിക്കാൻ
പാലായനം ചെയ്ത മാതാപിതാക്കളെ വിടെ?
പാപം ചെയ്യാത്ത വന് മുൾ കിരീടം പണിഞ്ഞവനെവിടെ?
വസുന്ദരെ , ഉയിർത്തെഴുന്നേൽക്കുന്നു ഞങ്ങൾ കെട്ട കാലത്തിനന്ത്യം കുറിക്കാൻ ...........!!!
..... രാധ.........
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 03, 2023 | 719 | +78 | +12.2% |
October 24, 2022 | 641 | +58 | +10.0% |
August 22, 2022 | 583 | -5 | -0.9% |
June 09, 2022 | 588 | -1 | -0.2% |
May 03, 2022 | 589 | +5 | +0.9% |
March 25, 2022 | 584 | +50 | +9.4% |
January 27, 2022 | 534 | +77 | +16.9% |
December 20, 2021 | 457 | +102 | +28.8% |