വൈഗ ദേവ് on Clubhouse

Updated: Aug 19, 2023
വൈഗ ദേവ് Clubhouse
132 Followers
222 Following
@raaniiis Username

Bio

വെള്ളവും വളവും
ലഭിച്ചില്ലെങ്കിലും
ആഴത്തിൽ വേരിറങ്ങി
തഴച്ചുവളരുന്ന
ചെടികളെപോലെയാണ്
പ്രേമം...😌😌

ഒരു വാക്കുകൊണ്ടോ
നോക്കുകൊണ്ടേ ഓർമ്മിക്കാൻ
എനിക്കായ് ഒന്നും
നൽകിയില്ലെങ്കിലും,

എന്തോ...??
എന്നിൽ വേരുറച്ചുപോയ
ചെമ്പരത്തിയാണ് നീ .... !!

മുന്നിൽ കാണുന്നതൊക്കെ നീയാണെന്ന് തോന്നുന്ന ഒരു പ്രത്യേക മാനസികാവസ്ഥയുടെ
അടിമയാണ് ഞാനിന്ന്...😉

ഇരുവരും ഒരുപോലെ വേദനിക്കുന്നുണ്ടെന്ന തിരിച്ചറിവ് ഉണ്ടായിരിക്കെ
ഒന്നിക്കാൻ തടസ്സമായിരിക്കുന്ന എന്തൊന്നാണ് നമുക്കിടയിലുള്ളത്..?!🥺

-vyga

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 19, 2023 132 0 0.0%
October 04, 2022 132 +1 +0.8%
July 07, 2022 131 +1 +0.8%
May 31, 2022 130 -9 -6.5%
April 23, 2022 139 -1 -0.8%
January 17, 2022 140 -2 -1.5%
December 10, 2021 142 -2 -1.4%

Charts

Member of

More Clubhouse users