🖤ഓർമ്മകൾ
വെളിച്ചമാകട്ടെ,
മുറിവുകൾ
ഇരുട്ടുമാകട്ടെ,
പക്ഷെ സ്നേഹമെന്നും
മനുഷ്യരെ നയിക്കട്ടെ.🖤
നിലാകാടുകളും
പവിഴപ്പുറ്റുകളും
ചരിത്ര ശിലകളും
പാഴ്നിലങ്ങളും
കണ്ടുകൊൾക,
എൻ്റെ കൈ പിടിച്ച്
നടന്ന് കൊൾക,
ഞാനറിയാതെ🖤
എന്നിലെല്ലായിടവും
പടർന്ന് കൊൾക.
സ്നേഹിക്കപ്പെടേണ്ടുന്ന
ഭൂപ്രദേശമാണ്
ഓരോ മനുഷ്യനും!🖤🦋
Invited by: dileep Karthika
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 07, 2023 | 11 | 0 | 0.0% |
June 22, 2022 | 11 | -1 | -8.4% |
September 10, 2021 | 12 | +5 | +71.5% |