Sankaranarayanan Pv on Clubhouse

Updated: Jun 4, 2024
Sankaranarayanan Pv Clubhouse
4.3k Followers
5k Following
@pvsankran Username

Bio

വെളിച്ചപ്പാട്
ആലങ്ങാട് ചെറുകുന്ന് കാവ്
കടമ്പഴിപ്പുറം, പാലക്കാട്
Ph -
9400468514

[email protected]

Fb: https://www.facebook.com/sankaranarayanan.pv.5

= ജനിച്ചദിനം 1971 = മരണം?

വിദ്യാഭ്യാസം -SSLC-തോറ്റു

❤ ഞാനെന്ന ബോധമാവുന്ന ജീവൻ നിത്യവസ്തുവായ ആത്മാവാണ് അതു ഒരു സ്രിഷ്ടിയല്ല ❤


അഹിംസ സത്യം ദയ കാരുണ്യം ഇത്രയും ചേർന്ന നന്മയ്ക്കു പറയുന്ന സംജ്ഞയാണ് ബ്രാഹ്മണ്യം

ലോകമംഗളം ❤👇

❤ സ്വസ്തിപ്രജാഭ്യ:പരിപാലയന്താം

ന്യായേണ മാർഗേണ മഹിംമഹീശാ:

ഗോബ്രാഹ്മണേഭ്യ:ശുഭമസ്തു നിത്യം

ലോകാ: സമസ്താ :സുഖിനോ ഭവന്തു ❤

-സാരം 👇

❤= പ്രജകൾക്ക് സ്വസ്തി, ന്യായമായി പ്രജകളെ പരിപാലിക്കുന്ന രാജാവിനും സ്വസ്തി

ജനങ്ങൾക്ക്‌ ആശ്രയമായി ഇരിക്കുന്ന പശുക്കൾക്ക് ശുഭം ഉണ്ടാവട്ടെ

ലോകത്തിനു പരമമായ ശ്രേയസ്സ് നൽക്കുന്ന വിവിധ ജ്ഞാനവും അറിവും പകർന്നു നൽകുന്ന ,ആനന്ദവും ദിശയും നിസ്വാർത്ഥരായി പകർന്നു നൽകുന്ന ബ്രാഹ്മണർക്കും ശുഭം ഭവിക്കട്ടെ

മുഴുവൻ ലോകത്തിനും സുഖം ഭവിക്കട്ടെ .❤

അഹം ബ്രഹ്‌മാസ്മി

അയമാത്മാ ബ്രഹ്മം

തത്വമസി

പ്രജ്ഞാനം ബ്രഹ്‌മ

ക്ഷേത്രം സർവത്തെയും ശുദ്ധീകരിക്കുന്നു

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 04, 2024 4,394 +84 +2.0%
May 02, 2024 4,310 +75 +1.8%
March 20, 2024 4,235 +32 +0.8%
March 03, 2024 4,203 +77 +1.9%
February 10, 2024 4,126 +56 +1.4%
January 23, 2024 4,070 +1,770 +77.0%
January 23, 2022 2,300 +200 +9.6%
January 16, 2022 2,100 0 0.0%
January 09, 2022 2,100 +100 +5.0%
January 01, 2022 2,000 0 0.0%

Charts

Member of

More Clubhouse users