Pudayoor Jayanarayanan on Clubhouse

Updated: Sep 29, 2023
Pudayoor Jayanarayanan Clubhouse
490 Followers
108 Following
May 31, 2021 Registered
@pudayoor Username

Bio

तन्मेमन: शिव: संकल्पमस्तु

ഒരു വനമായിത്തീരാൻ കൊതിക്കുന്ന വിത്താണു ഞാൻ. വിത്ത് വൃക്ഷത്തെ ഒളിപ്പിച്ചിരിക്കുന്നു, വൃക്ഷം വിത്തിനേയും. ഒരു വനത്തിൻ്റെ രൂപരേഖ വിത്തിലൊളിപ്പിച്ച് വച്ചിട്ടുണ്ട്.

വൃക്ഷത്തിൽ നിന്നാണ് വിത്തുണ്ടാകുന്നത്, വിത്തിൽ നിന്നാണ് വൃക്ഷമുണ്ടാകുന്നത്. വൃക്ഷത്തിന് പരിമിതികൾ ഉണ്ട്, വിത്തിനതില്ല.

വൃക്ഷം അനേകായിരം ആയിരം വിത്തുകൾക്ക് ജന്മം കൊടുക്കും. വിത്ത് അനേകായിരം വൃക്ഷങ്ങളെ സൃഷ്ടിക്കും. ആ വൃക്ഷങ്ങളിൽ നിന്ന് അനേകായിരം വിത്തുകൾ ജന്മമെടുക്കും.

വൃക്ഷത്തിന് പരിമിതികൾ ഉണ്ട്, വിത്തിനതില്ല. വിത്തിന് വളരാൻ ഒരാകാശമുണ്ട്, പടരാൻ ഒരു ഭൂമിയും.

ഒരു വനത്തിൻ്റെ രൂപരേഖ വിത്തിലൊളിപ്പിച്ച് വച്ചിട്ടുണ്ട്. ഒരു വനമായിത്തീരാൻ കൊതിക്കുന്ന വിത്താണു ഞാൻ. മണ്ണും, വെള്ളവും പ്രകാശവും കിട്ടിയാൽ മുളയ്ക്കാൻ ഒരുങ്ങുന്ന വിത്ത്.

https://www.facebook.com/jayanarayanan.pudayoor

Invited by: Baburaj Alampilli

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 29, 2023 490 +3 +0.7%
November 13, 2022 487 +1 +0.3%
June 19, 2022 486 -18 -3.6%
May 13, 2022 504 -1 -0.2%
April 04, 2022 505 +5 +1.0%
February 06, 2022 500 +2 +0.5%
December 30, 2021 498 +2 +0.5%
November 22, 2021 496 +3 +0.7%
October 14, 2021 493 +3 +0.7%
September 07, 2021 490 +410 +512.5%

Charts

Member of

More Clubhouse users