മാസ്കിനുള്ളിൽ
അവൾ ശ്വാസം മുട്ടിപ്പിടഞ്ഞു
ശവപ്പെട്ടിയിൽ
അവനും.
മാസ്കിൽ വീർപ്പുമുട്ടലെന്നു
പരിഭവം പറഞ്ഞവൻ
സൗമ്യനായുറങ്ങുകയാണീ
മൊബൈൽ മോർച്ചറിയിൽ.
ഇനി അവന്റെ അന്ത്യയാത്ര
അറിയാത്ത ശ്മശാനത്തിലേക്ക്..
ഒരേ ശരീരമായവൾ
കൂട്ടിനായിനിയില്ല
ചിതയിൽ കൂടെയെരിയാ൯
സ്വന്തമായുള്ളതീ
ഇരട്ടമാസ്കും പിപിഇ കിറ്റും.
പൊട്ടിച്ചിരിച്ചു കൊറോണ വീണ്ടും...
👽ഇനി അടുത്ത ഇര!👽
Invited by: Beneetha S
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain |
|---|---|---|---|
| January 08, 2024 | 85 | 0 | 0.0% |
| June 17, 2022 | 85 | -3 | -3.5% |
| May 11, 2022 | 88 | +1 | +1.2% |
| April 02, 2022 | 87 | +1 | +1.2% |
| November 20, 2021 | 86 | -1 | -1.2% |
| October 12, 2021 | 87 | -2 | -2.3% |
| September 04, 2021 | 89 | +84 | +1,680.0% |