🇧🇷💔പാതി ഹൃദയമേ ഉള്ളൂ ..
കുത്തി നോവിക്കരുത്..
ഹൃദയമില്ലാത്തവൻ എന്ന് വിളിക്കരുത്..
ഹൃദയത്തിൽ ഒരിടം ചോദിക്കരുത് ..
കുടിയിരുത്തിയവൾ ഒഴിഞ്ഞു പോയപ്പോൾ
പാതി ഹൃദയവും പകുത്തു പാട്ടമായി നൽകി ..
***എന്നെ തിരഞ്ഞു ഇത്ര ദൂരം വരേണ്ടതില്ല
നിൻറെ മരിക്കാത്ത ഓർമകളിലേക്ക് ഒന്ന് പിന്തിരിഞ്ഞു നടന്നാൽ മതി..
നീണ്ട രാവുകൾക്ക് അപ്പുറം ആഘോഷങ്ങളുടെ
അവസാന വസന്തവും നമ്മുടേത് ആയിരുന്നു..***
വാക്കുകൾ ചേർത്തൊരു വീടുണ്ടാക്കി..
സ്നേഹം കൊണ്ട് അതിന് മേൽക്കൂര ഇട്ടു ...
ഹൃദയം തുറന്ന വാതിൽ ആയി വച്ചു
കാത്തിരിക്കുന്നു ഞാൻ ...🖤🇧🇷
🔥 🩸 ❤ ✯KΛΝᗪᗩᗰ«»ᑕᖇIᑕKΞT❱ ❤ 🩸 🔥
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 09, 2024 | 1,291 | +15 | +1.2% |
May 07, 2024 | 1,276 | +22 | +1.8% |
March 23, 2024 | 1,254 | +3 | +0.3% |
March 06, 2024 | 1,251 | +16 | +1.3% |
February 13, 2024 | 1,235 | +4 | +0.4% |
January 26, 2024 | 1,231 | +3 | +0.3% |
January 09, 2024 | 1,228 | +16 | +1.4% |
December 24, 2023 | 1,212 | +8 | +0.7% |
December 09, 2023 | 1,204 | +12 | +1.1% |
November 24, 2023 | 1,192 | +8 | +0.7% |