Comrade Red on Clubhouse

Updated: Nov 16, 2023
Comrade Red Clubhouse
454 Followers
29 Following
@praveenthakkat Username

Bio

ദൈവം ,സത്യം ,അതിന്റെ അന്വേഷണം ഇവയെ സംബന്ധിച്ചിടത്തോളം ഒന്നും തന്നെ ചെയ്യാതിരിക്കുക . നിങ്ങൾ സ്വത്വത്തിന്റേതായ ഒരാവസ്ഥയിലാണെങ്കിൽ ദൈവം നിങ്ങളിലെത്തിച്ചേരും . മനുഷ്യനവനെ ഒരിക്കലും കണ്ടെത്താൻ കഴിയില്ല. അവൻ മനുഷ്യനെ കണ്ടെത്തുകയാണ് ചെയ്യുന്നത്. നിശബ്ദമായൊരവസ്ഥയിൽ , നിശബ്ദമായൊരിടത്ത് ഒന്നും തന്നെ ചെയ്യാതെ , എവിടേക്കും പോകാതെ, സ്വപ്നം കാണാതെ, നിലനിൽക്കുക മാത്രം ചെയ്യുക. ആ നിശബ്ദവേളയിൽ അവനവിടെയുണ്ട് എന്ന് പെട്ടെന്ന് നിങ്ങൾ കണ്ടെത്തും. അവനെല്ലായ്പ്പോഴും അവിടെയുണ്ടായിരുന്നു, നിങ്ങൾ നിശ്ശബ്ദനായിരിക്കുകയായിരുന്നില്ല എന്ന്മാത്രം, അതുകൊണ്ടാണ് നിങ്ങൾക്കവനെ കാണാൻ കഴിയാതിരുന്നത്, അവന്റെ ഒച്ചയില്ലാത്ത ചെറിയ ശബ്ദം നിങ്ങൾക്ക് കേൾക്കാൻ കഴിയാതിരുന്നത്.

Member of

More Clubhouse users