, നിന്റെ വില അറിയുന്നവർക്ക് മാത്രമേ നിന്നെ നീ കൊടുക്കാവു നിന്റെ സമയം നിന്റെ സ്നേഹം നിന്റെ സൗഹൃദം അതിനൊന്നും ഒരു വില കൽപ്പിക്കാത്തവർക്കോ കൊടുക്കാനുള്ളതല്ല അതൊന്നും നിന്റെ മൂല്യം തിരിച്ചറിയുന്നവർക്ക് മാത്രം നിന്റെ സ്നേഹവും നിന്റെ സമയവും നീ വാരിക്കോരി കൊടുക്കുക ❤😊😘😘