SW Engineer from Thrissur
ഒരു ക്ലബ് ഹൌസ് അപാരത - 2 🙌🙌🙌
മോഡറേറ്റർ : എല്ലാവർക്കും സ്വാഗതം
വേറെ മോഡറേറ്റർ: ആകെ രണ്ടും രണ്ടും നാല് പേരുണ്ട് റൂമിൽ....
മോഡറേറ്റർ : ആ അഞ്ജലി വന്നിരുന്നെങ്കിൽ അവളുടെ പുറകെ ഒരു എട്ട് പത്ത് വയനോക്കികൾ കൂടി വന്നു റൂമിൽ ആളു കൂടിയേനെ..
അച്ചായൻ : ഞാനങ്ങ് അമേരിക്കയിൽ ആണ് കേട്ടോ, ഇവിടെ രാത്രിയാണ് ....
മോഡറേറ്റർ : ചോദിച്ചില്ലല്ലോ ചേട്ടാ...?
അച്ചായൻ : ചുമ്മാ, എല്ലാവരും ഒന്നറിയട്ടേന്ന്.....
മറ്റൊരു ചേച്ചി : നമുക്ക് ചളി ക്യുസ്റ്റ്യൻസ് ചോദിച്ചാലോ, എൻ്റെ കഴിവുകൾ പ്രദർശിപ്പിക്കൻ ഒരവസരം തരുമോ?
മോഡറേറ്റർ: ആരാണ് നല്ലൊരു പാട്ട് പാടുന്നത്?
സ്ഥിരം ഗായകൻ : ഞാനൊന്ന് മൂളിയാലോ
ഫ്രീക്കൻ : അയ്യോ ചേട്ടാ കൊല്ലരുത്... പ്ലീസ്!
കോഴിചേട്ടൻ : അതാ ഒരു പെൺകുട്ടി പുതുതായി വന്നിരിക്കുന്നു... ഇനി ആ കുട്ടി സംസാരിക്കട്ടെ..
ഡാർക് : ഞാനിവിടെ അരമണിക്കൂറായി വന്നിട്ട്.. എന്നോടിതുവരെ ആരും സംസാരിക്കാൻ പറഞ്ഞിട്ടില്ല?
കോഴിചേട്ടൻ : ഇനി ലക്ഷ്മിചേച്ചി ഒരു പാട്ടപാടുമോ???...
ലക്ഷ്മിചേച്ചി : ശ്ശോ.. എല്ലാ ഗ്രൂപ്പിലും പോയി പാടിപ്പാടി എൻ്റ ശബ്ദം പോയിരിക്കുവാണ്, എന്നാലും പാടാം കേട്ടോ....
രാജീവേട്ടൻ : ക്രിക്കറ്റ് കളിക്കാൻ വരുന്നോ ആരെങ്കിലും..?
ഗോപാലേട്ടൻ: പാടത്തോ പറമ്പിലോ അതോ ഗ്രൗണ്ട് വാടകയ്ക്ക് എടുത്തോ?
രാജീവേട്ടൻ : ഇത് ക്ലബ്ബ് ഹൗസിലെ ക്രിക്കറ്റ്
ആണ് ചേട്ടാ
മോഡറേറ്റർ ചേച്ചി: ഈ റൂം ബോറടിക്കുന്നൂ, നമുക്ക് വേറെ ഏതെങ്കിലും ഗ്രൂപ്പിൽ പോയി തകർത്താലോ
ഡോക്റ്റർ : സംസാരിച്ചു തുടങ്ങിയാൽ പിന്നെ, അത് നിർത്താൻ പറ്റില്ല... എന്ന അസുഖത്തിനുള്ള മരുന്നുണ്ട്...മോഡറേറ്റർമാർക്ക് ആർക്കെങ്കിലും വേണോ?
ബ്രോ : ഹേയ് ...നമ്മളെ തെറി പറയാൻ വേണ്ടി അവരു വേറെ റൂം ഇട്ടിട്ടുണ്ട്..... നമ്മുടേ ക്ലബ്ബിൻ്റെ പേരും വച്ച്
കലിപ്പൻ : റൂമിൽ ആകെ 4 പേരും ഉണ്ട് , അതിൽ മൂന്നുപേരു മോഡറേറ്റർമാരും... എന്നിട്ട് കുറെ പൊട്ടത്തരം വിളിച്ച് പറയുകയും ചെയ്യും....
https://www.facebook.com/108266251043936/posts/375675374303021/
Invited by: RAHUL T.O
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 06, 2023 | 232 | +2 | +0.9% |
November 13, 2022 | 230 | +2 | +0.9% |
July 26, 2022 | 228 | -3 | -1.3% |
June 19, 2022 | 231 | +3 | +1.4% |
May 13, 2022 | 228 | -1 | -0.5% |
April 05, 2022 | 229 | +14 | +6.6% |
February 06, 2022 | 215 | +30 | +16.3% |
December 30, 2021 | 185 | +16 | +9.5% |
November 22, 2021 | 169 | +13 | +8.4% |
October 14, 2021 | 156 | +23 | +17.3% |