തോൽവി സ്വയം സമ്മതിക്കരുത്......
🌹🌹🌹🌹🌹🌹🌹
നിങ്ങൾ പരാജിതരാകുന്നത് നിങ്ങളുടെ എതിരാളി വിജയിക്കുമ്പോൾ അല്ല. നിങ്ങൾ പരാജിതരാകുന്നത് നിങ്ങളുടെ പ്രയത്നം സഫലത നേടാതിരിക്കുമ്പോൾ അല്ല. നിങ്ങളുടെ പരാജയം സംഭവിക്കുന്നത് നിങ്ങൾ പരാജയം അംഗീകരിക്കുമ്പോൾ മാത്രമാണ്......🌹
നിങ്ങൾ പരാജയപ്പെടുന്നത് നിങ്ങൾ പ്രയത്നിച്ചതിന് വിപരീതമായ ഫലം ഉണ്ടാകുമ്പോൾ അല്ല. നിങ്ങൾക്ക് നഷ്ടം സംഭവിക്കുമ്പോഴുമല്ല നിങ്ങക്ക് പരാജയം സംഭവിക്കുന്നത് നിങ്ങളുടെ പ്രയത്നം അവസാനിക്കുമ്പോൾ മാത്രമാണ്...🌹
Invited by: Abi M Jose
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 10, 2023 | 67 | +1 | +1.6% |
July 30, 2022 | 66 | +1 | +1.6% |
June 23, 2022 | 65 | -1 | -1.6% |
May 17, 2022 | 66 | -1 | -1.5% |
January 03, 2022 | 67 | +1 | +1.6% |
November 26, 2021 | 66 | +18 | +37.5% |
October 18, 2021 | 48 | +28 | +140.0% |
September 11, 2021 | 20 | +13 | +185.8% |