എനിക്കായി കാലം കാത്തുവെച്ചതെല്ലാം നേടണം.
നേടാനായി പ്രയത്നിക്കണം.
പ്രയത്നിക്കാനായി പ്രവർത്തിക്കണം.
പ്രവർത്തിക്കാനായി സ്വാപ്നം കാണണം.
സ്വാപ്നം കാണാനായി ജീവിക്കണം.
ജീവിക്കാനായി നേടണം ആഗ്രഹിച്ചെതെല്ലാം...........💖
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 03, 2024 | 65 | +1 | +1.6% |