ഊരാളി സിവുവിന്റെ ചരിത്രം ചുരുക്കത്തിൽ
ഊരാളി വിഭാഗത്തിൽപെട്ട ഒരുകുടുംബത്തിൽനിന്നുംഷിബുവിന്റെ വല്യപ്പനും വല്യ പ്പന്റെ അപ്പനും മണർകാട് പൊടി കേശവേട്ടന്റെ പീഡികയുടെ തിണ്ണയിൽ മയിലെണ്ണ ,കരടിയെണ്ണ വെരുകും പൂവ്, മയിൽ പീലി, പുലിനഖം, തേൻ,etc.... വില്പനയായിരുന്നു.ഈ കാലഘട്ടത്തിൽ മണർകാട് പള്ളിയിലെ അച്ഛന്റെ കാൽ ഉളുക്കുകയും ഇവരുടെ എണ്ണ ഉപയോഗിച്ച് അച്ഛനു സൗഖ്യവും വന്നു; അങ്ങനെ അവർ ക്രമേണ മതപരിവർത്തനം നടത്തി. കിടപ്പാടമില്ലാതിരുന്ന ഇവർക്ക് പള്ളിയുടെ സെമിത്തേരിയുടെ അരികിലായി 4 സെന്റെ സ്ഥലവും ചെറിയ ഒരു ഓല വീടും പള്ളി കൊടുത്തു: ഇതാണ് ഷിബുവിന്റെ ജൂത, സുറിയാനി പാരമ്പര്യം
*പീടിയേക്കൽ ഊരാളീസ് ഓന്ത് രസായനം.*
നിങ്ങൾ കടം വാങ്ങിയിട്ട് മുങ്ങി നടക്കുന്ന ആളാണോ?
നിങ്ങൾ പരോളിൽ ഇറങ്ങി മുങ്ങി നടക്കുന്ന ഗുണ്ടയാണോ?
കുളിമുറിയിൽ ഒളിഞ്ഞു നോക്കി നാട്ടുകാർ പൊക്കി അടികിട്ടി നാട്ടിൽ ഇറങ്ങാൻ പറ്റാത്തയാളാണോ?
ഇതാ നിങ്ങൾക്ക് വേണ്ടി അവതരിപ്പിക്കുന്നു പീടിയേക്കൽ ഊരാളീസ് ഓന്ത് രസായനം.
പശ്ചിമഘട്ടത്തിലെ മലനിരകളിൽ, തോന്നിയത് പോലെ, കാണുന്നവരുടെ ഒക്കെ തന്തക്കു വിളിച്ചു നടക്കുന്ന ഓന്തുകളെ തിരിച്ചു തന്തക്കു വിളിച്ചു നാണം കെടുത്തി, ആത്മഹത്യക്കു പ്രേരിപ്പിച്ചു കൂക്കി വിളിച്ചു, തല്ലി കൊന്നു, പാറപുറത്തിട്ടുണക്കി, പഴുതാര, പാറ്റ, ബാറ്ററി, അമോണിയ എന്നീ പ്രകൃതിദത്ത ചേരുവകൾ ചേർത്ത് തിളപ്പിച്ച് വാറ്റി, നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നു പീടിയേക്കൽ ഊരാളീസ് ഓന്ത് രസായനം.
ഇത് കുടിച്ചാൽ, പിന്നെ നിങ്ങൾ നിറം മാറും,
എന്തും പറയാനുള്ള തൊലിക്കട്ടി വരും,
ഓരോ സ്ഥലത്തു ചെന്ന് എന്തും മാറ്റി പറയാനുള്ള ഉളുപ്പില്ലായ്മ ഉണ്ടാകും.
*പീടിയേക്കൽ ഊരാളീസ് ഓന്ത് രസായനം.*
*പ്രത്യേക ശ്രദ്ധയ്ക്ക്: ഞങ്ങൾക്ക് വേറെ ബ്രാഞ്ചുകളില്ല.*