Poovachal Hussain on Clubhouse

Updated: Aug 26, 2023
Poovachal Hussain Clubhouse
169 Followers
165 Following
Jun 3, 2021 Registered
@poovachalh Username

Bio

Poet & Lyricist : Malayalam Film Industry
Movies :
pranaya theertham(2018)
(കണ്ടിട്ടുമെന്തേ മിണ്ടീല...
എന്റെ പുഞ്ചിരി പൂവുകൾ വാങ്ങീലാ...)
(Najim Arshad )

Wonder boys (2019)
(ഓളം തുള്ളും നീല കടലല..
പീലി കട മിഴിയിൽ വിരിയും അഴകല...
ചിരി ചിലങ്ക കിലുങ്ങും തേനല...
മെല്ലെ വാരി പുണരും തെന്നൽ കുളിരല...
തുളുമ്പും പ്രണയം സിരകളിൽ നുരയും ഹൃദയ തുടിയല....
അനുരാഗ മുത്തൊളിയും... ഈ ചിപ്പി മൂളും ഗാന തിരയല....
(വർഷാ നായർ )

March randam vyazham (2019)
(പൂങ്കുയിൽ കുഞ്ഞിന് കുയിലമ്മയെപോൽ കുഴലൂതി പാടുവാൻ മോഹം...
തളിരില തുഞ്ചത്ത് തുള്ളി കളിക്കും...
തൂമഞ്ഞിൻ മാരിവിൽ മുത്തും...
കൊത്തി പറന്നങ്ങ്
താതനോടണയുവാൻ
ഉള്ളിലൊരാശയുണ്ടേ... എന്നും...കുഞ്ഞിളം സ്വപ്നമുണ്ടേ...
( Jothsna &Najim Arshad

( കവിത )
സ്നേഹാമൃതം
*************
അന്തരാത്മാവിലൊരാരാമ
മുല്ലയായ് നീ വിടർന്നു
അലതല്ലും ആയിരം ഓളങ്ങളായ് ഓർമ്മകൾ
ചിറകടിച്ചുയരുന്നു
അറിയുന്നു ഞാനിന്നു
പ്രണയ പ്രയാണ ഗംഗാ നദി തൻ നൊമ്പരം
നിറയുന്നു മിഴിക്കോണിൽ
അശ്രു സുമ ഗന്ധങ്ങളെവിടെയും
നിൻ പുഞ്ചിരിയിലഞ്ചുമെൻ
നെഞ്ചകം തഞ്ചത്തിൽ
കെഞ്ചുന്നു പഞ്ചമീ
ഒരു മാത്ര കാണുവാനായ്
ഒരു വാക്കുരയ്ക്കുവാനായ്
നീലിച്ച മേഘങ്ങൾ നീന്തും
പാടത്തെങ്ങാനുമൊരു
നീല പൊൻ താരമായ്
നീയൊളിഞ്ഞു നിൽക്കയോ
സിന്ദൂര ചാർത്തുമായ്
ചിത്തിരക്കൂട്ടിൽ ചിന്തിച്ചുറങ്ങുന്നതാരോ
ചിഞ്ചിലം ചിലയ്ക്കും
ചെന്താമര കിളിയോ
ചെമ്മലർ ചുണ്ടുകളിലുതിരും
കിളി കൊഞ്ചലുമായെൻ
ഹൃദന്തത്തിൻ കിളി വാതിൽക്കൽ തിരു ദീപവും
ചന്ദന ചാർത്തുമായ് പരിലസിക്കും കനകാംമ്പര പുഷ്പമാം തരുണീ മണി നീയോ.

Invited by: Sha Azhicode

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 26, 2023 169 +2 +1.2%
November 15, 2022 167 +6 +3.8%
September 06, 2022 161 -1 -0.7%
July 27, 2022 162 -1 -0.7%
June 20, 2022 163 +1 +0.7%
May 14, 2022 162 +1 +0.7%
February 07, 2022 161 +3 +1.9%
November 23, 2021 158 +12 +8.3%
October 15, 2021 146 +10 +7.4%
September 09, 2021 136 +128 +1,600.0%

Charts

Member of

More Clubhouse users