9446544562
എന്റെ ദുഃഖം
P. N. V
എന്നിലെ ദുഖങ്ങളെ ഇല്ലാതാക്കാൻ
നീ വൃഥാ ശ്രമിക്കുന്നുവോ.
എന്തിനാണ് കുട്ടി നിന്റെ പാഴ് വേലകൾ.
മൃദുലമായ നിന്റെ വിരൽ തുമ്പിനാൽ
തഴുകിയാൽ തീരുന്നതല്ല
എന്റെ ദുഃഖം.
നിന്റെ സ്നേഹ പ്രവാഹത്തിൽ മുങ്ങി നിവർന്നാൽ
ഒഴുകി പോകുന്നതുമല്ല എന്റെ ദുഃഖം.
എന്റെ ദുഃഖം ഞാനാണ്
എന്നിലെ മോഹങ്ങളാണെന്ന് നീയുമറിയുക.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 28, 2024 | 131 | +5 | +4.0% |
July 07, 2023 | 126 | +7 | +5.9% |
January 23, 2023 | 119 | +2 | +1.8% |
September 28, 2022 | 117 | +2 | +1.8% |
August 07, 2022 | 115 | +1 | +0.9% |
July 02, 2022 | 114 | -2 | -1.8% |
April 17, 2022 | 116 | +1 | +0.9% |
March 10, 2022 | 115 | +2 | +1.8% |
January 12, 2022 | 113 | +3 | +2.8% |
December 05, 2021 | 110 | +2 | +1.9% |