ഞാൻ ഒരു കണ്ണുരുകാരൻ ആണ്, ജീവിക്കുന്നത് ബാംഗ്ലൂർ ആണ്, ഇവിടെ ബാംഗ്ലൂർ x ray tech ആണ്. ഇതാണ് ഞാൻ ☺️
📱99 61 14 97 83
നമ്മുടെ ജനനവും മരണവും എഴുതപ്പെട്ടു കഴിഞ്ഞതാണ് ഓരോ ജന്മവും ഓരോ നിയോഗമാണ് ക്ഷമയുടെ ഭാഗമായി മാറുന്ന മനുഷ്യന്റെ ജനനവുമുണ്ട്.
എത്രയൊക്കെ മനസ്സിനെ ബലപ്പെടുത്തി മുന്നോട്ട് പോയാലും ചില നിമിഷങ്ങൾ നമ്മുടെ മനസ്സിൽ ശൂന്യത നിറയും അതിന്റെ കാരണം അനുഭവങ്ങൾ ആകാം.
കരുതലാകും താങ്ങിനിർത്താൻ ബലമുള്ള ചുമലുകൾ കൂടെ ഉണ്ടല്ലോ എന്ന് നമ്മൾ വിചാരിക്കും പക്ഷെ ചില അനുഭവങ്ങൾ അതൊക്കെ വെറും തെറ്റായധാരണ ആയിരുന്നു എന്ന് വ്യക്തമാക്കും.
ആരുമില്ലെങ്കിലും അനുവദിച്ച സമയം ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ട ജന്മങ്ങൾ ആണ് നമ്മളിൽ ഓരോരുത്തരും കിട്ടുന്ന സമയം അഭിമാനത്തോടെ ജീവിക്കാൻ ശ്രമിക്കുക.
Invited by: Nasim KN
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 17, 2023 | 64 | +2 | +3.3% |
November 26, 2022 | 62 | +3 | +5.1% |
September 16, 2022 | 59 | +15 | +34.1% |
June 26, 2022 | 44 | -1 | -2.3% |
April 11, 2022 | 45 | +2 | +4.7% |
January 06, 2022 | 43 | +2 | +4.9% |
November 29, 2021 | 41 | +2 | +5.2% |
October 21, 2021 | 39 | +3 | +8.4% |
September 14, 2021 | 36 | +19 | +111.8% |