👨💻 Techie | iT Professional
📚Cyber Security Researching
🏍️ Raiding
സൂഫിസം അതൊരു കലയല്ല.....
അതിനെ ഉൾകൊള്ളാൻ കഴിഞ്ഞവർക്ക് മാത്രമെ അതിന്റെ രുചി അറിയുകയുള്ളു..
💐 മരിക്കുന്നതിനു മുൻപ് എനിക്ക് വേണ്ടി പള്ളിക്കട്ടിൽ ഒരു കബർ കുഴിക്കണം..🥰 അതിനരികിൽ ഒരു മൈലാഞ്ചി തയ്യ് നടണം.🥰
എന്നിട്ട് ഒരു ദിവസം ആരും കാണാതെ അതിൽ ഇറങ്ങികിടക്കണം..
രാത്രിയിൽ മുഴുവനും ആ മൈലാഞ്ചിയോട്പുന്നാരം പറയണം... 🥰
മരണത്തിനു മുന്നേ ഒന്ന് മരിക്കണം
മറ്റൊരു 'മജ്നൂൻ 'ആയി പിറവി കൊള്ളാൻ മാത്രം തീവ്രമായ സഹന ശേഷിയോ പ്രണയമോ എന്നിൽ ഇല്ല..
പക്ഷെ ഒരു കാര്യം മാത്രം പറയാം... നിന്നെ കണ്ടതിനു ശേഷം മാറ്റാരിലും എന്റെ ദൃഷ്ടി പതിഞ്ഞിട്ടില്ല.. മറ്റാർക്കും കടന്നു വരാൻ പാകത്തിൽ എന്റെ ഹൃദയം വിശാലമായിട്ടും ഇല്ല... നീ മാത്രം നീ മാത്രം..💖
Uhibbuki khaifa ma kunthi..
💐വെളിച്ചം തേടി പോയവനെ വെളിച്ചം കൈവിടുകയില്ല...
നിന്നെ വരിഞ്ഞു മുറുക്കിയ അന്ധകാരത്തിന്റെ മാറ് പിളർത്തി വെളിച്ചം നിന്നെ പുണരുക തന്നെ ചെയ്യും.. Always hope for ur best 🤲🏻...
💐ആകാശമേഘങ്ങൾക്ക് കീഴെ വശ്യമായൊരു പ്രണയത്തിൻ പറുദീസയൊരുക്കിയവനേ,
നിന്റെ കരങ്ങൾ കൊണ്ടെന്നെ ചേർത്തു പിടിക്കൂ .
നിന്റെ മാറോട് ചേർത്തെനിക്ക് പ്രണയത്തിന്റെ ചൂട് പകർന്നു തരൂ....
നിന്റെ ചുണ്ടുകൾ കൊണ്ടെന്നെ പ്രണയത്തിന്റെ മാധുര്യമറിയിക്കൂ. ശിഷ്ടകാലം നിന്റെ മാത്രം കാമുകനായി നിൻ പ്രണയത്തിൽ ഞാനെന്നെ സ്ഫുടം ചെയ്തെടുക്കട്ടെ.....! യാ ഇലാഹീ.....യാ അല്ലാഹ്📿
💐വെള്ളലിബാസിൻ പുടവയണിഞ്ഞ് മണവാളൻ ചമയേണം.....
മലകുൽ മൗത്തിനെ ദല്ലാളാക്കി മാലികുൽ മുൽകിൻ സമ്മാനം.. മനസ്സറിഞ്ഞിരു കയ്യും നീട്ടി സ്വീകരിക്കേണം..
പ്രിയരേ അന്നാ മംഗല രാവിന് ബാറക നേരേണം...
പ്രിയ സഖി നീയെൻ മൂന്നാം കെട്ടിന് സമ്മതം മൂളേണം...
ആറടിമണ്ണ് കുഴിച്ചൊരാ മണിയറ മെത്തയിൽ പൂകേണം......❤️
✊🏻️
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 19, 2023 | 520 | 0 | 0.0% |
October 29, 2022 | 520 | -1 | -0.2% |
August 25, 2022 | 521 | +2 | +0.4% |
July 19, 2022 | 519 | +10 | +2.0% |
June 12, 2022 | 509 | -10 | -2.0% |
May 05, 2022 | 519 | -1 | -0.2% |
March 28, 2022 | 520 | +12 | +2.4% |
January 29, 2022 | 508 | +19 | +3.9% |
December 23, 2021 | 489 | +7 | +1.5% |