Mr Perfect on Clubhouse

Updated: Aug 11, 2023
Mr Perfect Clubhouse
49 Followers
85 Following
@perfect28 Username

Bio

Photographer 📸

Travel 🚦

Royal Enfield ❤️

Royal life 🛵

കാടുകളോടും മലകളെയും പ്രണയം 😍 കീഴടക്കാൻ ശകടത്തിൽ ഇറങ്ങി പുറപ്പെട്ടവൻ🛵

കാലം കടന്നും നേരം അകന്നും പോകവെ അവൻ അറിയുന്നു അവൻപോലും അറിയാതെ അവൻ അവളിലേക്ക് മാത്രമായി ഒതുങ്ങിക്കഴിഞ്ഞിരുന്നു എന്ന്‌,!

♥️LOVING SOUL

സങ്കടങ്ങൾ എല്ലാം സംഗീതത്തിൽ ഒളിപ്പിച്ച് കാത്തിരുന്നു അവൻ, അവനിലെ നാദം നിലയ്ക്കുന്ന നാളേക്കായ്‌

@♥️loving soul

പ്രണയം അത് അനശ്വരമാകുന്നത് പലപ്പോഴും അത് നഷ്ടമായികഴിയുമ്പോൾ ആണ്
കാണുന്നതിലും കേൾക്കുന്നതിലും അവളുടെ മുഖം
കടന്നകന്ന സന്തോഷനിമിഷങ്ങൾ എല്ലാം സങ്കടകടൽ ആയി ഭവിക്കുന്ന നിമിഷം
കേൾക്കുന്ന പാട്ടുകളും കാണുന്ന സ്വപ്നങ്ങളിലും അവളുടേതാവുന്ന നിമിഷം
ഉറക്കത്തിന്റെ ഞെട്ടലിൽ അവളുടെ സാനിധ്യത്തെ ഒരുപാട് കൊതിക്കുന്ന നിമിഷം
ചിലപ്പോൾ ഇതൊക്കെയാവാം നഷ്ടപ്രണയത്തിൽ പലരും
ഭ്രാന്തമായി അലയുന്നതും
പ്രണയതിനായി ജീവൻ ആർപ്പുക്കുന്നതും
എങ്കിലും ചിലപോലൊക്കെ അവളെ കൂടുതൽ മനോഹരിയാക്കുന്നത് അവളുടെ ഓർമകൾ ആണ്
എന്നെ ഞാൻ ആക്കുന്നത് അവളോട്‌ ഉള്ള സ്നേഹവും

@LOVING SOUL❤️

Member of

More Clubhouse users