Arun Khosh on Clubhouse

Updated: Nov 10, 2023
Arun Khosh Clubhouse
55 Followers
43 Following
May 30, 2021 Registered
@perettil Username

Bio

🌹 *ചൂടാതെ പോയ പൂക്കൾ*🌹

****************************

ചൂടാതെ പോയതെന്തെ നീ,
ഞാൻ തന്ന പൂവുകൾ ഇഷ്ടമായിരുന്നില്ലെന്നോ?
കേൾക്കാതെ പോയതെന്തെ,
ഞാൻ മൂളിയ ഈണങ്ങൾ ഇഷ്ടമായിരുന്നില്ലെന്നോ?

സൂര്യനെ കണ്ട് മറയുന്ന പുലർകാല മഞ്ഞ് തുള്ളിപോൽ മാഞ്ഞതെന്തെ, നീ എന്നിൽ നിന്നും അകന്നതെന്തെ?
കാറ്റ് വന്ന് കള്ള ക്കഥകളെന്തെങ്കിലും ചൊല്ലിയോ?
കളി പറയാൻ സഖിമാരിന്നെത്തിയോ?

അറിയില്ല, നിന്നധരങ്ങളിന്നും എന്നെ നോക്കി ചിരി തൂകുമോ?
കൺമുനയാൽ പരിഭവമോതുമോ?

പറയാത്ത ഇഷ്ടമീ ഹൃദയത്തിൽ തളം കെട്ടി നിൽക്കുമ്പോൾ;
പെയ്യുമോ നിന്മനസ്സിൻ മേഘങ്ങൾ
മഴത്തുള്ളിയായെൻ മരുഭൂവിൽ ഒരിക്കലെങ്കിലും....

Arunkhosh

Invited by: Rinta Milton

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 10, 2023 55 +2 +3.8%
June 18, 2022 53 -1 -1.9%
May 12, 2022 54 +1 +1.9%
November 21, 2021 53 +2 +4.0%
October 13, 2021 51 -1 -2.0%
September 06, 2021 52 +44 +550.0%

Charts

Member of

More Clubhouse users