നിലച്ചുപോയ താരാട്ടുകൾക്ക്
മീട്ടനാവാത്ത സ്നേഹവീണകൾക്ക്
വലിച്ചെറിഞ്ഞുപോയ സാഹുര്ദങ്ങൾക്ക്
അണയാത്ത വാത്സല്യ ദീപങ്ങൾക്ക്
നിശബ്ദമായ തേങ്ങലുകൾ ഒഴിയാത്ത പെറ്റ വയറുകൾക്കുപിന്നെ..
എല്ലാ സ്വപ്നങ്ങളുടെയും
പ്രതീക്ഷകളുടെയും
പ്രതികാരങ്ങളുടെയും
വിജയ വിഭാതത്തിൽ ഉണരുന്ന
ക്തിരാവനും പടരുന്ന ചുവപ്പിനും 🚩🚩💪💪
എന്നോ പെയ്യ്ത മഴയിൽ
മുള പൊട്ടിയതല്ല വിപ്ലവം
ഈ ചെടിയിലെ പൂക്കളും
കാർന്നു തിന്നുവാൻ കാക്കുന്ന പുഴക്കളെ......
നിങ്ങൾ ഓർക്കുക ഇനിയും വിരിയും
ഒരായിരം
ചുവന്നപ്പൂക്കൾ 🌹🌹🌹🌹....
Invited by: Joseph Alex
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 06, 2023 | 554 | +2 | +0.4% |
November 20, 2022 | 552 | -9 | -1.7% |
September 10, 2022 | 561 | -5 | -0.9% |
July 30, 2022 | 566 | -5 | -0.9% |
June 23, 2022 | 571 | -33 | -5.5% |
May 16, 2022 | 604 | -8 | -1.4% |
April 08, 2022 | 612 | +11 | +1.9% |
February 09, 2022 | 601 | +6 | +1.1% |
January 03, 2022 | 595 | -1 | -0.2% |
November 26, 2021 | 596 | +40 | +7.2% |