ഒരിക്കൽ ഒരിടത്ത് ഒരു കുതിരയും കഴുതയും ഉണ്ടായിരുന്നു. ഉറ്റ ചങ്ങാതിമാരായിരുന്നു രണ്ടുപേരും. ഇടക്കെപ്പോളോ കഴുത കുതിരയെ വിട്ടുപോയി. ആകെ വിഷമിച്ച കുതിര, കഴുതക്ക് oru കത്തെഴുതി. " പ്രിയപ്പെട്ട കഴുതേ നീ എവിടെയാ?, എന്നെ മറന്നോ?, എപ്പോളാ കാണുക? "" ഇത്രേം ഇരുന്നു വായിച്ചത് ആ കഴുതയാ, ന്നിട്ടും മറുപടി തരാത്തത് നോക്കിയേ 🤣🤣🤣🤣🤣🤣🤣🤣🤣മറന്ന് തുടങ്ങിയവരോട് ഒന്ന് മാത്രം, എന്നെ ഓർക്കണമെന്ന് ഞാൻ പറയില്ല, മറന്ന് വെച്ചിടത്ത് എന്നെ തിരയാതിരിക്കുക…!!
ഉണങ്ങാത്ത മുറിവിൽ ഉറുമ്പരിക്കുന്ന അവസ്ഥയാണ് ചിലരെ കുറിച്ച് കേൾക്കുമ്പോഴും, ഓർക്കുമ്പോഴും…!
ആയിരം നല്ലത് ചെയ്താലും അതാരും കാണില്ല അറിയാതെ ഒരു തെറ്റങ്ങാനും സംഭവിച്ചു പോയാലോ അതറിയാത്തവരായി ആരുമുണ്ടാകില്ല..
നമ്മൾ പറയുന്ന സത്യത്തേക്കാൾ ഈ ലോകം വിശ്വസിക്കുന്നത് നമ്മളെ കുറിച്ച് മറ്റൊരാൾ പറയുന്ന കള്ളത്തെയാണ്..
ലോകത്ത് ഒട്ടും അനുസരണയില്ലാത്ത രണ്ടു പേരാണുള്ളത്… ഒന്ന് ടെൻഷനും മറ്റൊന്ന് ഓർമ്മകളും… ഒന്നിനോട് വരല്ലേയെന്ന് പറഞ്ഞാൽ വരും മറ്റൊന്നിനോട് പോവാൻ പറഞ്ഞാൽ പോവുകയുമില്ല…
പലപ്പോഴും ചിന്തിക്കാറുണ്ട് എനിക്ക് ചതിക്കാനറിയാത്തതു കൊണ്ടാണോ ഞാൻ പലരുടെ മുമ്പിലും തോറ്റുപോകുന്നതെന്ന്..
സങ്കടം നൽകിയ കാലത്തെ മറക്കുക പക്ഷെ അത് നൽകിയ പാഠം ഒരിക്കലും മറക്കരുത്..
ചില ഓർമ്മകളെ ചില്ലുകുപ്പിയിൽ ഇട്ടുവെക്കണം.. എന്നിട്ട് എവിടെയെങ്കിലും എറിഞ്ഞുടക്കണം..
വിണ്ടുകീറലുകൾക്കൊടുക്കം അതിസമർത്ഥമായി തുന്നിച്ചേർക്കുമ്പോഴല്ല…! മറിച്ച്, ചോർന്ന് പോവാനാവാത്ത വിധം നെഞ്ചോട് ചേർക്കുമ്പോഴാണ് ബന്ധങ്ങളോരോന്നും മനോഹരമാവുന്നത്…!
മുഖത്ത് കണ്ണുള്ളവരായിട്ട് കാര്യമില്ല ഹൃദയത്തിൽ കണ്ണുള്ളവരായി ജീവിക്കണം..
കാറ്റിന്റെ ചുംബനമേറ്റു വാങ്ങാതെ ഒരു പൂവും കൊഴിഞ്ഞിട്ടില്ല
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 11, 2024 | 1,987 | +22 | +1.2% |
May 09, 2024 | 1,965 | +20 | +1.1% |
March 24, 2024 | 1,945 | +12 | +0.7% |
March 07, 2024 | 1,933 | +2 | +0.2% |
February 14, 2024 | 1,931 | +11 | +0.6% |
January 27, 2024 | 1,920 | +31 | +1.7% |
January 10, 2024 | 1,889 | +289 | +18.1% |
June 19, 2022 | 1,600 | +100 | +6.7% |
April 25, 2022 | 1,500 | +100 | +7.2% |
April 22, 2022 | 1,400 | +100 | +7.7% |