പപ്പൻ Pappan on Clubhouse

Updated: Nov 17, 2023
പപ്പൻ Pappan Clubhouse
908 Followers
1.1k Following
May 29, 2021 Registered
@pappan350 Username

Bio

വെറുതെ തോന്നിയൊരിഷ്ട്ടത്തിന്റെ
പേരിൽ ആരും ആരെയും സ്നേഹിക്കരുത്
ജീവിതത്തിന്റെ കണക്കുപുസ്തകത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക്‌ മുന്നിൽ നിങ്ങൾ വെച്ച് നീട്ടുന്ന സ്നേഹം അവർ ചിലപ്പോൾ വേണ്ടെന്ന്‌ വെച്ചെന്ന് വരില്ല
നിങ്ങൾ പൊള്ളയായി പറയുന്ന വാക്കുകൾ ആത്മാർത്ഥമാണെന്ന് വിശ്വസിച്ചു നിങ്ങൾ പോലും അറിയാതെ അവർ നിങ്ങളെ ആത്മാർത്ഥമായും സ്നേഹിച്ചു തുടങ്ങിയിട്ടുണ്ടാവും
അവരുടെ ലോകം നിങ്ങളിലേക്ക് മാത്രം ഒതുക്കിയിട്ടുണ്ടാവും അനുഭവത്തിന്റെ മുറിപ്പാടുകൾ ഉണങ്ങിതുടങ്ങുമ്പോൾ പിന്നേയും അതിന്റെ ആഴത്തിലേക്ക് തള്ളിയിട്ട് അവരുടെ ഹൃദയത്തെ കീറിമുറിക്കരുത്
കൂടെ വേണം എന്നില്ല സ്നേഹിക്കാൻ കൂടെയുണ്ടെന്നതോന്നൽ മതി ആത്മാർത്ഥമായപ്രണയം അതിൽ ജീവിക്കാൻ പഠിപ്പിക്കും
സ്നേഹം അതെന്നും നിഷ്കളങ്കമാണ് അതിന്റെ പേരിൽ ആരെയും വിഡ്ഢിയാക്കരുത് വേദനിപ്പിക്കരുത് നഷ്ടപ്പെട്ടാലും പുഞ്ചിരിച്ചു നടക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം
ഒന്ന് കരയാൻ പോലും പറ്റാതെ ഭ്രാന്ത് പിടിച്ചിരുന്നെങ്കിൽ എല്ലാം മറക്കാമായിരുന്നു എന്ന് ചിന്തിച്ചു ഉറക്കം നഷ്ടപ്പെടുന്ന ഒരു പാട് രാത്രികൾ കൂട്ടൊരുക്കി മരിച്ചു ജീവിക്കുന്ന അവരുടെ മനസ്സിൽ ചോരപ്പാടുകൾ നിങ്ങൾ കാണില്ല……

Invited by: sabith kareem

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 17, 2023 908 +2 +0.3%
November 08, 2022 906 -1 -0.2%
August 30, 2022 907 -1 -0.2%
June 17, 2022 908 -39 -4.2%
May 11, 2022 947 +4 +0.5%
April 02, 2022 943 +1 +0.2%
February 04, 2022 942 +4 +0.5%
December 28, 2021 938 +3 +0.4%
November 20, 2021 935 +10 +1.1%
October 12, 2021 925 +10 +1.1%

Charts

Member of

More Clubhouse users