എനിക്ക് നിന്നിലൊരു മാരി വില്ലാകേണ്ട...പ്രണയം നിറയുന്ന സംഗീതമാവേണ്ട... പ്രണയമഴയായ് നിന്നിൽ പെയുകയും വേണ്ട...നിന്റെ ഹൃദയതാളമായാൽ മതിയെനിക്ക്..മാരിവില്ലുപോലെ മാഞ്ഞു പോകാനോ പെയ്തു തോരുന്ന മഴ ആകാനോ മറന്നു പോകുന്ന ഈരടി ആകാനോ അല്ല മറിച്ചു നിന്റെ അവസാനശ്വാസം വരെ നിന്നോട് ചേർന്നിരിക്കാൻ നിന്റെ ഹൃദയ താളമായാൽ മതിയെനിക്.... ❤️❤️❤️