ഭ്രാന്തനാണ് സഖി ഞാൻ ഭ്രാന്തമാമം ചിന്തകളിൽ മുഴുകിയ സമൂഹം ഒറ്റപ്പെടുത്തിയപ്പോൾ ഭ്രാന്തനായി മാറി ഞാൻ എന്നോ ഒരിക്കൽ തോന്നിയ ഒറ്റപ്പെടൽ കൂടെക്കൂടിയപ്പോൾ കൂടെകൂട്ടി ഇനി എന്നും ഭ്രാന്തമാം ചിന്തയിൽ മുഴുകിയിരിക്കാം മുഴു ഭ്രാന്തനെപ്പോലെ കാണുന്നവന് മുൻപിൽ ഒരു കോമാളിയെപ്പോലെ 🥀💔