Suresh Kumar on Clubhouse

Updated: Mar 22, 2024
Suresh Kumar Clubhouse
1.1k Followers
1.6k Following
@onemanarmyqatar Username

Bio

എന്ന് തീരുമെന്നറിയാത്ത യാത്രയിൽ കണ്ടുമുട്ടിയവരാണ് നമ്മൾ .
എന്നും കൂടെയുണ്ടാവുമെന്നുറപ്പില്ലെങ്കിലും ഒപ്പമുണ്ടാകും ഉള്ളിടത്തോളം
We met on a journey where neither of us knew when our existence would end.
I'm not sure if it will always be with you, but as long as it is,

എന്റെ ജീവിതമാണ് എന്റെ സർവകലാശാല
My life is My university.

എന്റെ പ്രതീക്ഷകളും സ്വപ്മനങ്ങളുമാണ് എന്റെ ജീവിതം
My existence is made up of my goals and dreams.

പ്രണയം ചിലപ്പോൾ കടംകൊടുത്ത കാശുപോലെയാണ് പലപ്പോഴും കൊടുത്തത് തിരുച്ചു കിട്ടണമെന്നില്ല,ചിലപ്പോൾ പലിശ മാത്രം കിട്ടിയേക്കും.
Love may be likened to a debt that is frequently not returned, or is repaid only just interest.

അറിഞ്ഞുകൊണ്ടൊരു ഉറുമ്പിനെപ്പോലും കൊന്നിട്ടില്ല ,പക്ഷെ ഒരുപാടുപേരു വേദനിപ്പിച്ചിട്ടുണ്ട്. പറയാനുണ്ട് ഒരുപാട് ...... ഒരു കാത്തിരിപ്പിന്റെ കഥ .... കണ്ണുനിറയുന്ന ബാല്യത്തിന്റെ ഓർമ്മകൾ... കൈവിട്ടുപോയ കൗമാരം....യവ്വനത്തിലെ നഷ്ട്ടങ്ങൾ... അങ്ങനെ ഒരുപാട്.... ചിലതൊക്കെ നമുക്ക് കൈമാറാം..
Not a single ant was killed intentionally, but a lot of people were hurt. There is a lot to tell ...... a narrative of waiting .... tearful childhood memories ... abandoned adolescence .... losses in youth ... so many .... we can share some...

ഒരു വിളിപ്പാടകലെ അമ്മയുണ്ടെന്ന യഥാർഥ്യമാണ് നാട്ടിലേക്കുള്ള ഓരോ മടക്കയാത്രയിലും എന്റെ പിൻബലം.

My youtube👇

Mylifeis myuniversity

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 22, 2024 1,144 +2 +0.2%
March 05, 2024 1,142 +1 +0.1%
February 12, 2024 1,141 +4 +0.4%
January 25, 2024 1,137 +4 +0.4%
January 08, 2024 1,133 +2 +0.2%
December 23, 2023 1,131 +9 +0.9%
December 08, 2023 1,122 +4 +0.4%
November 02, 2023 1,118 +1 +0.1%
October 15, 2023 1,117 +1 +0.1%
September 29, 2023 1,116 +1 +0.1%

Charts

Member of

More Clubhouse users