പ്രണയം നിറഞ്ഞു തുളുമ്പുന്ന നിന്റെ കണ്ണുകളെ നോക്കി കൊതി തീരുന്നില്ല...
നീയും നിന്റെ പ്രണയവും തിരമാലകൾ പോലെയാണ്......
തീരത്തെ പ്രണയിച്ചു കൊതി തീരാത്ത തിരമാല പോലെ......
ഓരോ തവണയും തീരത്തെ തഴുകി തലോടി കടന്നു പോകുമ്പോൾ ഇനിയും കൊതിതീരാതെ വീണ്ടും തഴുകാനായി കൊഞ്ചിയെത്തും..........
പ്രണയത്തിന്റെ മഴയായി പൊഴിയണം....
നിന്റെ മെയ്യില്‍ കുളിരായി അലിയണം....
നിന്‍ മനസ്സില്‍ കനവായി നിറയണം....
നിന്റെ സ്വപ്നത്തില്‍ നിറങ്ങള്‍ വിതറണം.....
നിന്റെ ശ്വാസത്തില്‍ സുഗന്ധമായ് തീരണം...
നിന്‍ മ്യദുശ്രവങ്ങളില്‍ രാഗമായി തീരണം.....
നിന്‍ ഹ്യദയത്തുടിപ്പിന്റെ താളമാകണം.....
വരും ജന്മങ്ങളില്‍ ഒപ്പമുണ്ടാകണം.....
നിന്നോടൊപ്പം പിണക്കങ്ങിയും ഇണക്കങ്ങിയും നിന്റെ മാറില്‍ തലചായ്ച്ചുറങ്ങിയും നീ എനിക്കെന്റെ ജന്മസാഫല്യമാകണം.......
നീ എന്നെ പ്രണയിക്കുവെന്ന് പറയുകയാണെങ്കില്‍..........
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 21, 2023 | 220 | +4 | +1.9% |
February 01, 2023 | 216 | -3 | -1.4% |
August 09, 2022 | 219 | -1 | -0.5% |
May 27, 2022 | 220 | -3 | -1.4% |
April 19, 2022 | 223 | -2 | -0.9% |
March 11, 2022 | 225 | -2 | -0.9% |
January 13, 2022 | 227 | +1 | +0.5% |
December 06, 2021 | 226 | -5 | -2.2% |