✿ABHI ...............✿ on Clubhouse

Updated: Sep 22, 2023
✿ABHI ...............✿ Clubhouse
890 Followers
1.9k Following
May 30, 2021 Registered
@ohyezabhi Username

Bio

Loyal with പൂച്ച സെർ 🤩(Fun)

Sara sara Qlb....💙 ★๖ۣۜƤriͥภcͣeͫss★ 🐥🐣Thankachi 💜

Nidhi eettan 🧡 Rumi Noughty 🤎

വിശുദ്ധന്‍ ഉയിര് 🖤 വാസു അണ്ണൻ ❤

Appuzz 🤍 ADHI 💖 SISWI 🤎AJI💙EVIN🤍 ചാരു 💚ROSU💙GAYU💜MANSUKKA...🤍
ALBA....🤪💜💙💚
ASHIK (TOVI)❤️‍🔥MAATHU💟

എന്റെ വരികൾ 🖤🖋

പറയാതെ അകലുന്ന പ്രണയം പോലെ
പ്രിയ സഖി എങ്ങു നീ മാഞ്ഞിടുന്നൂ......( 2 )🎼

ഞാൻ തേടിയ വഴികള്‍ എല്ലാം
നിന്റെ ഓര്‍മ്മകള്‍ ആയിരുന്നു
നാം പോയ വഴികള്‍ എല്ലാം
നിന്റെ സ്വപ്നങ്ങൾ ആയിരുന്നു .......♥️🎈💠

ഒരു കുമ്പിൾ നിറയെ മധുരം പകർന്നിടാം
മധുവൂറും ചിരിയായ്☺ അരികില്‍ നീ വന്നെങ്കിൽ 🥀

നല്ല നിലാവുള്ള രാത്രിയിൽ ഉമ്മറ പടിയില്‍ ചെന്നിരുന്നു ആകാശത്തിന്റെ ഭംഗി നോക്കിയിട്ടുണ്ടോ ... ലൈറ്റ് ഓക്കേ അണച്ചിട്ട് അങനെ ഒരിക്കല്‍ നോക്കി ഇരുന്നു നോക്കണം ... ഒറ്റയ്ക്ക്.. 💕

നിലാവില്‍ പൂക്കുന്ന നിശാ പുഷ്പം പോലെ .... ഓരോ രാത്രിയിലും സ്വപ്നങ്ങൾ വിടരട്ടെ....💕

Mayilanji monjaanavalk Mayilpeeli kannavalk
Kaana marayathirunnaval Katha parayum penn....(2)

Kilu kile kilungana chiriyaan Chirikumbo olikunna mughamaan
Kalla nottam erinjitt
oodi pokum pennaan..... (2)

കടമെടുത്തത്🖤

പെണ്ണേ.. !!
കണ്ണുകളെ അങ്ങുദൂരേയ്ക്ക്‌ പറഞ്ഞ്‌ വിട്ട്‌,
നമുക്കീ പ്രേമത്തിൻ വന്യതയിലൊളിക്കാം..
വനപുഷ്പങ്ങൾ ഇമകളെ തൊട്ടുണർത്തും മുൻപ്‌,
നീലാംബരങ്ങൾ വിടരും മുൻപ്‌,
മകരക്കാറ്റേറ്റു വാടിയ ചുണ്ടുകളിൽ,
നിന്റെ നാണപ്പൂവുകളിൽ,
ഞാനെന്റെ പ്രേമം നിറയ്ക്കാം..!
നാണത്തിന്റെ ചിറകഴിച്ചു വച്ച്‌
ഈയാം പാറ്റകളെപ്പോലെ നമുക്കീ പ്രേമത്തെ പൊതിയാം..
ചുണ്ടുകളാൽ പ്രേമം പാടാം.. !!
--------യഥു-------

#Wish me on Feb 28

#Bangalore📍 — Kannur🚩- Trivandrum

#Biomedical 👨‍🔧🪛🔧

#Photography📸📹🎥📱

#Music🎼🎷📻🎧🎤🎶🎵

#Creativity🎃🎞🎬📺📚🖋

#PUBG 🎮🤟🏿 55540139476

#Cricket piranthan🏏

#Pet love🐈🐕♣️

#🚩🚩🚩Communist ♥️♥️♥️


♠️♥️കണ്ണൂക്കാരൻ 😎✨🧨 🇮🇳

Invited by: ABHISHEK PK

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 22, 2023 890 -8 -0.9%
November 13, 2022 898 +20 +2.3%
September 01, 2022 878 +22 +2.6%
July 26, 2022 856 -1 -0.2%
June 19, 2022 857 -16 -1.9%
May 13, 2022 873 +22 +2.6%
April 05, 2022 851 +98 +13.1%
February 06, 2022 753 +140 +22.9%
December 30, 2021 613 +93 +17.9%
November 22, 2021 520 +15 +3.0%

Charts

Member of

More Clubhouse users