ശ്രീദേവി ഒ.ബി on Clubhouse

Updated: Aug 6, 2023
ശ്രീദേവി ഒ.ബി Clubhouse
402 Followers
397 Following
@obsreedevi Username

Bio

തെല്ലുമേ തോരാത്തൊരെൻ മിഴിനോക്കി
തെല്ലു കഴിഞ്ഞു ഞാനെത്തുമെന്നോതി നീ.....
പോയ് വരട്ടെ എന്നോതിയ മാത്രയിൽ
പോയതെൻ ഹൃദ്സ്പന്ദമല്ലേ.....,

കാണാനായ് നീയെന്ന
പൊൻകണിയില്ലെങ്കിൽ..കാതരമെൻ മിഴി
തോരുകില്ലാ..,,,
കേൾക്കാനായ് നിന്നുടെ
കളമൊഴിയില്ലെന്കിൽ....കേൾക്കുന്നതോ വെറും...പാഴ്ശ്രുതികൾ.....
എങ്ങിനെയെങ്ങിനെ
നിന്നടുത്തെത്തും ഞാൻ
ദൂരത്തു വീണ്ടും
മറഞ്ഞു നില്ക്കേ,......

വാടാത്ത നിൻചൊടിപ്പൂക്കളിറുത്തു ഞാൻ...
എത്ര പൂങ്കാവനങ്ങൾ തീർത്തൂ....
ഇന്നതു വാടിക്കൊഴിഞ്ഞുപോയ്.നിന്നുടെ
സാന്ത്വന ക്കുളിർമഴ
ഏറ്റിടാതെ....
എങ്ങിനെയെങ്ങിനെ....
ഉള്ളിലൊതുക്കും ഞാൻ
നിൻപ്രേമമെന്നിൽ.....
തുളുമ്പി നില്ക്കെ.....

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 06, 2023 402 +67 +20.0%
October 18, 2022 335 +11 +3.4%
August 19, 2022 324 +4 +1.3%
July 13, 2022 320 +14 +4.6%
June 06, 2022 306 +19 +6.7%
April 30, 2022 287 +47 +19.6%
March 22, 2022 240 +8 +3.5%
January 24, 2022 232 +20 +9.5%
December 17, 2021 212 +53 +33.4%

Charts

Member of

More Clubhouse users