"പ്രണയം യാത്രയോട് മാത്രം"
എനിക്ക് എന്ത് സങ്കടം ഉണ്ടങ്കിലും എന്റെ യാത്രകൾ എനിക്ക് ആശ്വാസം നൽകാറുണ്ട് കാരണം എന്റെ യാത്രകളെ ഞാൻ അത്രയേറെ പ്രണയിക്കുന്നുണ്ട് .😍😍😍
പ്രണയിക്കുന്നെങ്കിൽ ജീവിതത്തിൽ ഒരിക്കലും വിട്ടുപിരിയില്ല എന്ന് ഉറപ്പുള്ളവരെ പ്രണയിക്കണം അത് കൊണ്ടാണ് ഞാൻ എന്റെ സങ്കടങ്ങൾക്ക് ആശ്വാസം നൽകുന്ന യാത്രയേ പ്രണയിച്ചത്......
"പ്രണയമാണ് എനിക്ക് ഞാൻ കാണാത്ത നഗരങ്ങളോടും സഞ്ചാരികാത്ത വഴികളോടും.
"എന്റെ ലഹരിയുണ്ടല്ലോ അതിങ്ങനെ പറന്നു നടക്കലാണ് . അതിന്റെ സുഖം അത് പറഞ്ഞാൽ മനസ്സിലാവുലാ ...
യാത്രയോട് പ്രണയമാണ് but bloody ഗ്രമവാസിസ് call me ഊര് തെണ്ടി....🤪
📸Photography
✈️🏍️🚲🚊Travel lover
🕘🕓🕘🕕🕑🕓🕑🕒🕕🕖
𝐊𝐋 𝐎𝟏
https://www.youtube.com/@Nujumvanchuvam
Invited by: Suneer Naz
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 22, 2023 | 276 | 0 | 0.0% |
November 18, 2022 | 276 | -2 | -0.8% |
July 29, 2022 | 278 | +3 | +1.1% |
June 22, 2022 | 275 | -6 | -2.2% |
May 15, 2022 | 281 | +2 | +0.8% |
April 07, 2022 | 279 | +7 | +2.6% |
February 08, 2022 | 272 | +2 | +0.8% |
October 17, 2021 | 270 | +6 | +2.3% |
September 10, 2021 | 264 | +204 | +340.0% |