Aboobacker
തിക്കോടി
ഇന്ന് 07082021
ഞാൻ ക്ലബ് ഹൗസിൽ ഒരുകിലോ ഫോളോവേഴ്സിനെ അടിച്ചെടുത്ത ദിവസം.
ഇന്ന് വീണു കിട്ടിയ ഈ നിമിഷം
ഓർമ്മപ്പൂക്കളത്തിൽ ഭംഗിയോടെ ഒരുക്കിവെക്കാനും ഒതുക്കി വെക്കാനും ശ്രമിക്കുന്നു.
എല്ലാ അംഗങ്ങളുടെയും ഉള്ളം തണുപ്പിക്കുന്ന ഇളനീർമധുരമൂള്ള ആത്മ ബന്ധമായി കൂടെയുണ്ടാവും. കട്ടായം
ജീവിതത്തിന്റെ സമസ്യകളെ കുറിച്ചു പഠിക്കാനും വിശകലനം ചെയ്യാനും ഇഷ്ട്ട പ്പെടുന്ന വ്യക്തിയാണ്.
ആയതിനാൽ വലിയ ചിന്തകന്മാരുടെ പഠനങ്ങൾ വായിക്കാനും പ്രസംഗങ്ങൾ കേൾക്കാനും അതീവ ശ്രദ്ധ പുലർത്താറുണ്ട്. കിട്ടുന്ന കനപ്പെട്ട (തൂക്കമല്ല )ഗ്രന്ഥങ്ങൾ വാങ്ങാനും വായിക്കാനും ശ്രമിക്കാറുണ്ട്.
വീട്ടിലൊരു നല്ല ലൈബ്രറിയുമുണ്ട്
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 02, 2024 | 1,331 | +4 | +0.4% |
May 29, 2024 | 1,327 | +1 | +0.1% |
April 26, 2024 | 1,326 | +2 | +0.2% |
March 17, 2024 | 1,324 | +1 | +0.1% |
February 24, 2024 | 1,323 | +1 | +0.1% |
February 07, 2024 | 1,322 | +2 | +0.2% |
January 20, 2024 | 1,320 | +20 | +1.6% |
October 30, 2021 | 1,300 | +1,212 | +1,377.3% |