🌸നിഴലിനുമുണ്ടൊരാ പ്രണയം💕 അല്ലെങ്കിൽ ഇത്രമേൽ🍃 വിട്ട് പോക്കാത്തതെന്തെ?. വിരഹമെന്നിൽ 🥺കുത്തി നോവിച്ചിടിനാൽ പിടഞ്ഞുവീണ 🧚പ്രാണ്ണനും അകന്നു പോയ്🥀 🍂അരുതേ മൊഴിഞ്ഞിട്ടും എൻ ചിതയിൽ🔥 സതിയായ് അലിഞ്ഞതും പ്രണയമോ....🪔