Devu Ponnu on Clubhouse

Updated: Jun 25, 2024
Devu Ponnu Clubhouse
1.4k Followers
2k Following
@nishaaji485 Username

Bio

❤️ ഞാൻ കുറിക്കുന്ന വരികളിൽ എല്ലാം. എൻ്റെ ഹൃദയത്തിൻ്റെ സപ്നന്ദനം ഉണ്ട്.
നീ 'അത് വായിക്കുമ്പോൾ നിനക്ക് കാണുവാൻ കഴിയും.
എൻ്റെ മിഴികളിൽ പൂത്ത് നിൽക്കുന്ന നിന്നോടുള്ള പ്രണയം.
അത്രമേൽ ആഴത്തിൽ എൻ്റെ ഹൃദയത്തിൽ പതിഞ്ഞ നിൻ്റെ ആത്മാവിനേ പിഴിത് എടുത്ത് നീ പോയപ്പോൾ .
പൊട്ടി തകർന്ന മനസ്സ് കാണാം.
നീ " വായിക്കു ആഴിയോളം ആഴത്തിൽ വൃണപ്പെട്ട എൻ്റെ സ്വപ്നങ്ങൾ നിറഞ്ഞ ഒരോ വരികളും.'
എന്നിലേ ആഗ്രഹങ്ങളെ കട്ട് എടുത്ത് നീ പറന്നപ്പോൾ .മൂകതയിലേക്ക് ആണ്ട് പോയ എൻ്റെ പുഞ്ചിരി കാണാം.
പൂത്ത് വിരിഞ്ഞ് നിന്ന പ്രണയത്തിൻ്റെ സ്നേഹപരാങ്കുലത്തിൽ നീ വാക്കുകളാൽ മുറിവ് ഏൽപ്പിച്ചപ്പോൾ.
തലതല്ലി മരിച്ച എൻ്റെ പ്രണയവും കാണാം.
നീ " വായിക്കു അതിൻ്റെ അവസാന വരിയിലും നിനക്കായ് കുറിച്ച പ്രണയ ലേഖനത്തിൻ്റെ ഉപ്പ് രസം നിറഞ്ഞ വിങ്ങൽ കാണാം.
ഇന്ന് ഭ്രാന്തിൻ്റെ മടിതട്ടിൽ മയങ്ങുമ്പോഴും 'കർണ്ണങ്ങൾ നിൻ വിളിക്കായ് തുടിക്കുന്നു❤️.
വെറുതേ ഒരു കൗതുകം .

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 13, 2024 1,450 +2 +0.2%
February 03, 2024 1,448 +1 +0.1%
January 17, 2024 1,447 +2 +0.2%
January 01, 2024 1,445 +2 +0.2%
December 16, 2023 1,443 +1 +0.1%
December 01, 2023 1,442 +1 +0.1%
November 17, 2023 1,441 +1 +0.1%
November 07, 2023 1,440 +40 +2.9%
July 10, 2022 1,400 -100 -6.7%
June 06, 2022 1,500 +100 +7.2%

Charts

More Clubhouse users