യാത്രകൾ ഏറേ ഇഷ്ട്ട പെട്ടുന്നു. പ്രകൃതിയെ വളരെ ഏറെ ഇഷ്ട്ട പെട്ടുന്നൂ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ കാടിന്റെ വന്യതയിൽ ഒരു പാഴ് ചെടിയയി ഒരു മുത്തശ്ശി മരത്തിന്റെ തണ്ണല്ലിൽ കട്ടറുവിയുടെ നദം കേട്ട് കിള്ളിക്കള്ളുടെ കൊഞ്ചലും കൾ കേട്ട് ആ വന്യതായിൽ ജനിക്കണം