nikhil p on Clubhouse

Updated: Jun 30, 2024
nikhil p Clubhouse
14 Followers
22 Following
@nikhil520 Username

Bio

ക്ഷമായാചനം സ്വാർത്ഥ പൂർണ്ണമാകരുത്.....

ഏതൊന്നിൻ്റെയും മൂല്യം നമുക്ക് മനസ്സിലാകുന്നത് അത് നമുക്ക് നഷ്ടപ്പെടുമ്പോൾ മാത്രമാണ്......

നഷ്ടപ്പെടുമ്പോഴാണ് അതിൻറെ തിളക്കവും പ്രൗഢിയും എല്ലാം മനസ്സിലാകുന്നത്. "അഹങ്കാരവും, അസൂയയും ഈ മൂല്യം നമ്മെ പഠിപ്പിക്കുന്നു എന്നതാണ്"......

"നഷ്ടപ്പെടൽ നഷ്ടപ്പെടുന്നതിനെ മഹത്വത്തെ പഠിപ്പിക്കുന്നു".....

"നഷ്ടപ്പെടൽ നമുക്ക് എന്തെല്ലാം പ്രവർത്തിക്കുവാൻ കഴിയുമായിരുന്നു എന്ന് മനസ്സിലാക്കുന്നു".....

അപ്പോഴാണ് നമ്മുടെ പ്രവർത്തിയുടെ "വൈകൃതം" എന്ത് എന്ന് അറിയുന്നത്.....

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 30, 2024 14 +3 +27.3%

Member of

More Clubhouse users