സ്വന്തമാക്കണമെന്ന് വിചാരിക്കും പക്ഷേ കിട്ടുന്നില്ല ഓരോ വ്യക്തിയെ കാണുമ്പോൾ ഓരോ വ്യക്തികൾ സംസാരിക്കുമ്പോൾ എന്തൊരു സുഖമാണ് കേൾക്കാൻ ചുണ്ടിലൂടെ വിതരുന്ന ഓരോ തുള്ളികൾ നമുക്കു സംസാരിക്കണം എന്ന് തോന്നും പക്ഷേ ഉള്ളിൽ ഒരു ഭയമായിരിക്കും എന്താ അവൾ പറയാമെന്ന് എല്ലാം നടക്കണമെന്നില്ലല്ലോ🤪🤪🤪