❤ജയിക്കാനാണെങ്കിലും തോൽക്കാനാണെങ്കിലും നാളെകൾ നമുക്കുള്ളതാ❤ ഇഷ്ടങ്ങൾ.... 👉യാത്ര, Martial arts, വായന, സംഗീതം, നല്ല സൗഹൃദം 👉❤ഇഷ്ട വാഹനം 👉ബുള്ളറ്റ് 👉❤ഞാനൊരു Boxer ❤ 👉👉👉 ❤കൂടെ ഉണ്ടാകും നല്ല കൂട്ടായി ഇഷ്ടം തോന്നിയാൽ എന്നെ കൂടെ കൂട്ടിക്കോളൂ Follow back ചെയ്തിരിക്കും 👉👉❤സ്വപ്നം കാണുക ഊർജ്ജത്തോടെ പ്രവർത്തിക്കുക ❤ "ഭയപ്പെടുത്താൻ നോക്കിയാൽ ഭയപ്പെടുത്താനും ആളുണ്ടാകും "പിന്തിരിഞ്ഞോടാൻ തീരുമാനിച്ചാൽ ജീവിതകാലം മുഴുവൻ പിന്തിരിഞ്ഞോടേണ്ടിവരും, തോൽക്കാൻ തീരുമാനിച്ചാൽ മരണം വരെ തോൽക്കാൻ മാത്രമേ സമയം കാണു" ഏതു സാഹചര്യത്തിലും മുന്നോട്ടു പോകാൻ തയ്യാറായി ഇറങ്ങു. എന്നാൽ നിങ്ങൾക്കു അന്തസ്സായി ജീവിക്കാം" 👉👉👉എന്നെ ചെളിയിൽ പുതക്കാൻ നോക്കിയാലും ഇരുളിൽ മൂടാൻ നോക്കിയാലും ഞാൻ വളരുക തന്നെ ചെയ്യും വെളിച്ചത്തിലേക്ക് ❤നിങ്ങളുടെ കണ്ണുകൾ പോസിറ്റീവ് ആണെങ്കിൽ നിങ്ങൾ ഈ ലോകത്തെ സ്നേഹിക്കും, എന്നാൽ നിങ്ങളുടെ നാക്ക് പോസിറ്റീവ് ആണെങ്കിൽ ലോകം നിങ്ങളെ സ്നേഹിക്കും ❤വിട്ടുകളയാൻ തോന്നാത്തതും എന്നാൽ സ്വന്തമാക്കാൻ കഴിയാത്തതുമായ ബന്ധങ്ങൾ ആയിരിക്കും നമുക്ക് കൂടുതൽ സന്തോഷവും അതുപോലെ സങ്കടവും നൽകുന്നത് ❤വിജയിക്കാൻ ഞാനെടുത്ത തീരുമാനത്തിന് കരുത്തുണ്ടെങ്കിൽ പരാജയം ഒരിക്കലും എന്നെ പിന്തള്ളുകയില്ല 💪"ചിലപ്പോൾ വിഡ്ഢികളെ പോലെ ആകുന്നതാണ് നല്ലത്...എല്ലാം മനസിലായാലും..ഒന്നും മനസിലാകാത്തപോലെ അങ്ങ് നടക്കണം.. ചില ബന്ധങ്ങൾ നിലനിർത്താൻ അതാണ് നല്ലത് "💪ഞാനൊരു കോഴിക്കോട്ടുകാരൻ 💪
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 22, 2024 | 1,561 | +1 | +0.1% |
April 19, 2024 | 1,560 | +2 | +0.2% |
February 20, 2024 | 1,558 | -1 | -0.1% |
February 03, 2024 | 1,559 | +1 | +0.1% |
January 17, 2024 | 1,558 | +2 | +0.2% |
December 31, 2023 | 1,556 | -44 | -2.8% |
September 23, 2021 | 1,600 | +1,353 | +547.8% |