നിഴലാകാനും നിലാവാകാനും
സുഹൃത്തേ ഒരു നിലപാടിന്റെ ദൂരമുണ്ട്...
രാത്രി പറഞ്ഞിട്ടല്ല നക്ഷത്രമുദിച്ചത്
കൂരിരുട്ട് കരഞ്ഞിട്ടല്ല മിന്നാമിനുങ്ങെത്തിയത്
നീ വിളിച്ചിട്ടല്ല ഞാൻ വന്നത്..
ക്ഷണിക്കാതെ വന്നവൻ എന്ന് നിനക്ക് ആക്ഷേപിക്കാം
ക്ഷണിക്കാഞ്ഞിട്ടും വന്നല്ലോ എന്ന് ആശ്വസിക്കാം
നിഴലാകാനും നിലാവാകാനും
സുഹൃത്തേ
ഒരു നിലപാടിന്റെ ദൂരമുണ്ട്...
സോമൻ കടലൂർ
Invited by: Jai Sreekumar
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 10, 2022 | 494 | -2 | -0.5% |
August 31, 2022 | 496 | +1 | +0.3% |
July 25, 2022 | 495 | -1 | -0.3% |
June 18, 2022 | 496 | -29 | -5.6% |
May 11, 2022 | 525 | -2 | -0.4% |
February 04, 2022 | 527 | +1 | +0.2% |
December 28, 2021 | 526 | -3 | -0.6% |
November 21, 2021 | 529 | -2 | -0.4% |
October 13, 2021 | 531 | -5 | -1.0% |
September 05, 2021 | 536 | +437 | +441.5% |