കൊച്ചിക്കാരി ❤️
നിന്നോളം മറ്റൊരിഷ്ടവും എന്നിലില്ല. നിന്നോളം ഒന്നുമെന്നിൽ ഇത്രമേൽ വേരിറക്കിയിട്ടില്ല. നിന്റെ ഒരു തലോടലിൽ അലിഞ്ഞുപോകുന്നതാണ് എന്റെ പരിഭവകൂമ്പാരങ്ങൾ. നീ അവഗണിക്കുമ്പോൾ മാത്രമാണ് എന്നിൽ മൗനം കൂടുകൂട്ടുന്നത്. നീ പ്രണയിക്കുമ്പോഴാണ് ഞാൻ ഞാനാകുന്നത്. നിന്റെ സാമിപ്യമില്ലാതാകുമ്പോഴാണ് എന്നിടങ്ങൾ ശൂന്യമാകുന്നത്. നിന്റെ ഓർമകളിലാണ് എന്റെ ദിനങ്ങൾ ഉണരുന്നതും ഉറങ്ങുന്നതും... നീ ചിന്തിക്കുന്നതിലുമെത്രയോ ഏറെയാണ് എനിക്ക് നിന്നോടുള്ള ഇഷ്ടമെന്ന് അറിയാമോ?എന്റെ ആരുമല്ലാത്ത എല്ലാമാണ് നീ.......!!
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 14, 2024 | 1,383 | +3 | +0.3% |
May 11, 2024 | 1,380 | -2 | -0.2% |
March 08, 2024 | 1,382 | +2 | +0.2% |
February 15, 2024 | 1,380 | +1 | +0.1% |
January 28, 2024 | 1,379 | +1 | +0.1% |
January 11, 2024 | 1,378 | +1 | +0.1% |
December 26, 2023 | 1,377 | +1 | +0.1% |
December 11, 2023 | 1,376 | +1 | +0.1% |
October 25, 2023 | 1,375 | -1 | -0.1% |
September 23, 2023 | 1,376 | -2 | -0.2% |